മന്ത്രി കെ രാധാകൃഷ്‌ണൻ ശനിയാഴ്ച വയനാട്ടിൽ

. മാനന്തവാടി: ഡിജിറ്റലി കണക്ടഡ്‌ ട്രൈബൽ ഏരിയ പദ്ധതിയുടെ ഭാഗമായി ശനിയാഴ്‌ച മാനന്തവാടി മേരിമാത കോളേജിൽ ഗോത്രവിഭാഗക്കാർക്കായി നടത്തുന്ന ജീവിത ശൈലി രോഗനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും...

കാർഷിക പൈതൃകം ഉണർത്തി കമ്പളനാട്ടി

കുടുംബശ്രീ ജില്ലാ മിഷൻ പട്ടിക വർഗ്ഗ പദ്ധതിയുടെയും ബാലസഭയുടെയും വെള്ളമുണ്ട സി.ഡി.എസിന്റെയും നേതൃത്വത്തിൽ വാരാമ്പറ്റയിൽ കമ്പളനാട്ടി നടത്തി. ഗോത്ര മേഖലയിൽ മഴയുടെ സൗന്ദര്യം അസ്വദിക്കാൻ കുടുംബശ്രീ ജില്ലാ...

പന്ത്രണ്ടര രൂപ മുടക്കി ഷെയർ കൂടി: കോടിപതിയെന്ന് ഇനി ജനം വിളിക്കും.

മലപ്പുറത്തെ പതിനൊന്നംഗ ഹരിത കർമ്മ സേനാം​ഗങ്ങൾക്കാണ് ഇത്തവണ മൺസൂൺ ബംമ്പറടിച്ചത്. . പരപ്പനങ്ങാടി സ്വദേശികളായ ഷീജ, ശോഭ, പാര്‍വ്വതി, കാര്‍ത്ത്യായാനി, ലക്ഷ്മി, ബിന്ദു, ലീല, ബേബി, കുട്ടിമാളു,...

തെരുവുനായകൾ കുറുകെ ചാടി: ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

തെരുവുനായകൾ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വടകര ചോമ്പാല ടെലഫോൺ എക്സ്ചേഞ്ചിന് സമീപം ആവിക്കര റോഡിലെ പുതിയ പറമ്പത്ത് അനിൽ ബാബു (47)...

സോഷ്യൽ ഓഡിറ്റിന് സ്വയം വിധേയനായ ഭരണാധികാരിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് ടി. സിദ്ദീഖ് എം.എൽ.എ.

സോഷ്യൽ ഓഡിറ്റിന് സ്വയം വിധേയനായ ഭരണാധികാരിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് ടി. സിദ്ദീഖ് എം.എൽ.എ. ജനങ്ങളുടെ പരിശോധനക്ക് മാത്രമല്ല സ്വയം പരിശോധനക്കും തയ്യാറായ...

ദർശനയുടെയും ദക്ഷയുടെയും മരണം; ഭർതൃവീട്ടുകാർക്ക് ജാമ്യമില്ല: അറസ്റ്റുണ്ടായേക്കും.

കൽപ്പറ്റ: വെണ്ണിയോട്‌ യുവതി അഞ്ചുവയസുള്ള മകളുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും ജാമ്യാപേക്ഷ കല്‍പ്പറ്റ ജില്ലാ കോടതി തള്ളി. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്‌ജ്‌...

ഹൈന്ദവ സഹോദരിയുടെ മരണത്തിന് എത്തിയവര്‍ക്ക് താമസിക്കാന്‍ മദ്രസ വിട്ടുനല്‍കി വേറിട്ട മാതൃക:മദ്രസക്ക് അവധിയും നല്‍കി

മലപ്പുറം: മലപ്പുറം കോട്ടക്കല്‍ പറപ്പൂരിലെ ഹൈന്ദവ സഹോദരിയുടെ മരണത്തിന് എത്തിയവര്‍ക്ക് താമസിക്കാന്‍ മദ്രസ വിട്ടുനല്‍കി വേറിട്ട മാതൃകയായി മദ്രസാ കമ്മിറ്റി ഭാരവാഹികള്‍. പറപ്പൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ...

അജ്ഞാത ജീവി പിടിച്ചതിന് തെളിവുകളില്ല: സുരേന്ദ്രൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്: അന്വേഷണ ചുമതല ബത്തേരി ഡി.വൈ.എസ്.പി.ക്ക്.

വയനാട് മീനങ്ങാടി മുരണിയിൽ 59 കാരൻ പുഴയിൽ വീണ് മരിച്ച സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വെള്ളം ഉള്ളിൽ ചെന്നാണ് മരണം നടന്നതെന്ന് പോസ്റ്റ് മോർട്ടം...

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു.

ചേരമ്പാടി : കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. തമിഴ്നാട് ചേരമ്പാടിക്കടുത്ത് കോരംചാലിൽ ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിത...

‘സുസ്ഥിര എടവക’ മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു

എടവക: എടവക ഗ്രാമപഞ്ചായത്ത് സുസ്ഥിര വികസനം ലക്ഷ്യമാക്കി ഇരുപത് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ജനപങ്കാളിത്തത്തോടെ, ജില്ലാ ടൗൺ പ്ലാനറുടെ സഹകരണത്തിൽ ജി...

Close

Thank you for visiting Malayalanad.in