കേരള ആർ ടി സി സ്വിഫ്റ്റ് ബസിൽ നിന്നും രേഖകൾ ഇല്ലാത്ത നിലയിൽ 40 ലക്ഷം രൂപ പിടികൂടി.
കേരള ആർ ടി സി സ്വിഫ്റ്റ് ബസിൽ നിന്നും രേഖകൾ ഇല്ലാത്ത നിലയിൽ 40 ലക്ഷം പിടികൂടി വയനാട് എക്സൈസ് രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ...
അമ്മയും കുഞ്ഞും പുഴയിൽ ചാടി; അമ്മ രക്ഷപ്പെട്ടു, കുഞ്ഞിനെ കണ്ടെത്താനായില്ല.
കൽപ്പറ്റ: വെണ്ണിയോട് അമ്മയും കുഞ്ഞും പുഴയിൽ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ...
സ്പ്ലാഷ് മഴ മഹോത്സവത്തിൽ 14 നും 15 നും കൽപ്പറ്റയിൽ സംഗീത മഴ.
കൽപ്പറ്റ: വയനാട്ടിൽ മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ടൂറിസം ഓർഗനൈസേഷനും വയനാട് ഡി.ടി.പി.സി.യും കേരള ടൂറിസവും ചേർന്ന് നടത്തുന്ന മഴ മഹോത്സവത്തിൽ ജൂലൈ 14-നും 15-നും കൽപ്പറ്റയിൽ...
വിദ്യാർഥിയുടെ ഫോൺ പൊട്ടിത്തെറിച്ചു
വിദ്യാർഥിയുടെ ഫോൺ പൊട്ടിത്തെറിച്ചു മടക്കിമല ഒഴ ക്കൽ കുന്നിൽ നെല്ലാങ്കണ്ടി ഷംസുദ്ദീൻ മുസ്‌ലിയാരുടെ മകൻ സിനാൻ (18) എന്ന വിദ്യാർഥിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്..കഴിഞ ദിവസം രാത്രി 11...
വാഹനാപകടത്തിൽ യുവാവ് മരിച്ചു.
മാനന്തവാടി: എടവക പള്ളിക്കലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പള്ളിക്കൽ കുരുടൻ ഹാരിസിൻ്റെ മകൻ മിഷാൽ മുഹമ്മദ് (18) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. മാതാവ് :...