മരവയൽ കോളനിയിലെ അമ്യതയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം.ഐ.എൻ ടി .യു.സി

കൽപ്പറ്റ:- 2023 മെയ് മാസം ഒന്നാം തിയ്യതി പ്രസവാനന്തര ചികിത്സ തേടി എത്തിയ മരവയൽ കോളനിയിലെ അമൃത എന്ന പെൺകുട്ടി പ്രസവാനന്തര ചികിത്സയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാവുകയും...

മണിപ്പൂരിലെ വംശഹത്യ: മാനന്തവാടിയിൽ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം

മാനന്തവാടി: മണിപ്പൂരിലെ വംശഹത്യയിൽ പ്രതിഷേധിച്ച് എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം വിവിധ ദേവാലയങ്ങളുടെ സഹകരണത്തോടെ മാനന്തവാടിയിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. മണിപ്പൂർ സംസ്ഥാനത്ത് അക്രമികൾ അഴിഞ്ഞാടുമ്പോഴും ഭരണകൂട...

വയനാട്ടിൽ മൂന്ന് കുട്ടികളുടെ മരണം: മെഡിക്കൽ സംഘം മടങ്ങി : റിപ്പോർട്ട് ആരോഗ്യ വകുപ്പിന് സമർപ്പിക്കും

കൽപ്പറ്റ: വയനാട് ജില്ലയിലെ പനിമരണങ്ങൾ സംബന്ധിച്ച് അന്വേഷണത്തിനെത്തിയ വിദഗ്ധ മെഡിക്കൽ സംഘം പരിശോധനകൾ പൂർത്തിയാക്കി മടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ഏഴംഗ സംഘം വൈകുന്നേരത്തോടെയാണ് മടങ്ങിയത്...

വയനാട് കണ്ട ഏറ്റവും വലിയ അഴിമതിയാണ് ബ്രഹ്മഗിരിയെന്ന് യു.ഡി.എഫ്: പ്രക്ഷോഭം മറ്റന്നാൾ പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കും

കൽപ്പറ്റ: വയനാട് കണ്ട ഏറ്റവും വലിയ അഴിമതിയാണ് ബ്രഹ്മഗിരിയെന്ന് യു.ഡി.എഫ്. മറ്റന്നാൾ പ്രതിപക്ഷ നേതാവ് കൽപ്പറ്റയിൽ പങ്കെടുക്കുന്ന മണിപ്പൂർ ഐക്യദാർഢ്യ സദസ്സിൽ ബ്രഹ്മഗിരിക്കെതിരെ സമര പ്രഖ്യാപനം നടത്തും....

ഹയർ സെക്കണ്ടറി സീറ്റ് ക്ഷാമം; താക്കീതായി എ.ഇ.ഒ. ഓഫീസിലേക്ക്എം എസ് എഫ് മാർച്ച് നടത്തി

കൽപ്പറ്റ : ഹയർ സെക്കണ്ടറി സീറ്റ് ക്ഷാമം പരിഹരിക്കണമെന്നും അധികബാച്ചുകൾ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് എം എസ് എഫ് നടത്തുന്ന സമരത്തിന്റെ തുടർച്ചയായി വിദ്യാഭ്യാസവകുപ്പിന്റെ കൂടുതൽ ഓഫീസുകളിലേക്ക് സമരം വ്യാപിപ്പിക്കുന്നതിന്റെ...

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സൗജന്യ പി.എസ്.സി കോച്ചിംഗ് ആരംഭിച്ചു

കൽപ്പറ്റ:ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കല്പറ്റയിൽ പ്രവർത്തിക്കുന്ന സി.സി.എം.വൈ സെന്ററിൽ ആരംഭിച്ച സൗജന്യ പി.എസ്.സി കോച്ചിംഗിന്റെ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...

മണിപ്പൂരിലെ കലാപങ്ങൾക്കെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

. ബത്തേരി: കലാപം കൊടുംപിരികൊള്ളുന്ന മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണമെന്നും ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ, ബത്തേരി എക്യുമെനിക്കൽ ഫോറവും, മാനന്തവാടി...

Close

Thank you for visiting Malayalanad.in