വയനാട്ടിൽ 70 ആയുഷ് യോഗ ക്ലബുകള്‍ തുടങ്ങും
കൽപ്പറ്റ: അന്താരാഷ്ട്ര യോഗ ദിനാചരണവും ആയുഷ് യോഗ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി കല്‍പ്പറ്റ നഗസരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി...
പി.വി.സനൂപ് കുമാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
എയ്ഡഡ്കോളേജ് അധ്യാപക മണ്ഡലത്തിൽ നിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് സനൂപ് കുമാർ പി വി തെരഞ്ഞെടുക്കപ്പെട്ടു . നിലവിൽ വയനാട് പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ട്രാവൽ ആന്റ്...
നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ കേരള ഓഫീസ് ഉദ്ഘാടനവും സ്നേഹസംഗമവും 24-ന് പുൽപ്പള്ളിയിൽ
. കൽപ്പറ്റ: കേരളത്തിൽ തുടക്കം കുറിച്ച ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും കാര്യക്ഷമമായി ഇടപ്പെടുന്ന നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ്റെ കേരളത്തിലെ പ്രഥമ ഓഫീസ് ഉദ്ഘാടനവും സ്നേഹസംഗമവും 24-ന്...
പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ റോഡ് കർമ്മസമിതി 24-ന് വയനാട് ചുരത്തിൽ ഉപവാസ സമരം
. കൽപ്പറ്റ: പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാ പാതയ്ക്കായി കർമ്മ സമിതി നടത്തി വരുന്ന റിലേ സമരം 175-ാം ദിവസത്തിലേക്ക് കടക്കുന്നു. 24-ന് ചുരത്തിൽ ഉപവാസ സമരം നടത്തുമെന്ന്...
ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ. തകർക്കുന്നു- കെ.എസ്.യു
കൽപ്പറ്റ : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഭരണത്തിന്റെ തണലിൽ നിന്നുകൊണ്ട് തച്ചു തകർക്കുന്ന എസ്എഫ്ഐ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ...
അലീന എലിസമ്പത്തിനെ കോൺഗ്രസ് ആദരിച്ചു
:ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം. എസ്. സി,ജനറൽ കെമിസ്ട്രി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ മാനന്തവാടി സ്വദേശിയായ അലീന എലിസമ്പത്തിനെ കോൺഗ്രസ് ആദരിച്ചു. പനമരം ബ്ലോക്ക്...
എസ്.എഫ്.ഐ. തട്ടിപ്പുകാരുടെ ഗൂഢസംഘമായി മാറിയെന്ന് ജെബി മേത്തർ എം.പി.
കൽപ്പറ്റ: എസ്.എഫ്.ഐ. തട്ടിപ്പുകാരുടെ ഗൂഢസംഘമായി മാറിയെന്ന് ജെബി മേത്തർ എം.പി. വിദ്യ പോലീസ് സ്റ്റേഷനിൽ ഹാജരായാൽ പോലും അറസ്റ്റ് ചെയ്യില്ലന്നും അവർ പറഞ്ഞു. കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട്...
സംസ്ഥാന സർക്കാർ പൂർണ്ണമായും അഴിമതിയിൽ മുങ്ങിയെന്ന് കെ.പി.സി.സി വർക്കിംഗ്.പ്രസിഡണ്ട് ടി. ടി. സിദ്ദീഖ് എം.എൽ.എ.
കൽപ്പറ്റ: സംസ്ഥാന സർക്കാർ പൂർണ്ണമായും അഴിമതിയിൽ മുങ്ങിയെന്ന് കെ.പി.സി.സി.പ്രസിഡണ്ട് ടി. ടി. സിദ്ദീഖ് എം.എൽ.എ. അഴിമതി വളർത്തുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന സർക്കാരിന് പൊതുജനം മറുപടി നൽകുമെന്നും...
വയനാട്ടിൽ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു
. വയനാട്ടിൽ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ബത്തേരി പുത്തൻകുന്ന് ചിറ്റൂർകുന്നിൽ വേങ്ങശ്ശേരി വീട്ടിൽ കുട്ടപ്പൻ-ബീന ദമ്പതികളുടെ മകൾ അർച്ചന (17) ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ്...
തൃശൂർ കുന്നംകുളം അകതിയൂർ അയ്യപ്പത്ത് മോഹൻദാസ് നിര്യാതനായി
തൃശൂർ കുന്നംകുളം അകതിയൂർ അയ്യപ്പത്ത് മോഹൻദാസ് നിര്യാതനായി. 67 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സി.പി.ഐ.എം. പോർക്കുളം ലോക്കൽ കമ്മിറ്റി മുൻ അംഗവും ഗ്രന്ഥശാല...