പോക്സോ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയപ്പോൾ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ
കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയതിന് അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയപ്പോൾ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ അറസ്റ്റിൽ.. തൃക്കൈപ്പറ്റ സ്വദേശി...
മണിപ്പൂർ സംഘർഷം; എ.കെ.സി.സി.പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു: ജൂലായ് രണ്ടിന് കത്തോലിക്ക സഭയുടെ ഐക്യദാർഢ്യദിനം.
മണിപ്പൂരിൽ സമാധാനവശ്യവുമായി ജുലായ് രണ്ടിന് മണിപ്പൂർ ഐക്യദാർഢ്യ ദിനം നടത്തുമെന്ന് കത്തോലിക്കാ സഭ. അഖിലേന്ത്യാ മെത്രാൻ സമിതിയുടെ സർക്കുലർ പള്ളികളിൽ വായിച്ചു. മണിപ്പൂർ സംഘർഷങ്ങൾക്കെതിരെ കത്തോലിക്ക കോൺഗ്രസിൻ്റെ...
ഒട്ടുപാൽ മോഷണശ്രമം : രണ്ടുപേർ പിടിയിൽ
കോട്ടയം: ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഉള്ളനാട് മാരിപ്പുറത്ത് വീട്ടിൽ അജീഷ് അബ്രഹാം (38), ഈരാറ്റുപേട്ട നടക്കൽ ചായിപ്പറമ്പ് വീട്ടിൽ...
പടിഞ്ഞാറത്തറ -പൂഴിത്തോട് ചുരമില്ലാ പാത ജനകീയ ആവശ്യം : ടി.സിദ്ദീഖ് എം.എൽ.എ : ഉപവാസ സമരം സമാപിച്ചു
കൽപ്പറ്റ: : ഒരു നാടിന്റെ ചിരകാല സ്വപ്നമായ പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡ് യാഥാർത്ഥ്യമാക്കണമെന്നും വയനാടിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ടി.സിദീഖ് എം.എൽ.എ. ഒരു നാടിനോട് കാലങ്ങളായി തുടർന്ന്...
വയനാട് പനവല്ലിയിൽ കൂട്ടിലായ കടുവയെ ഉൾവനത്തിൽ തുറന്നു വിട്ടു
വയനാട് പനവല്ലിയിൽ കൂട്ടിലായ കടുവയെ ഉൾവനത്തിൽ തുറന്നു വിട്ടു. കഴിഞ്ഞ മേയ് 31-നാണ് പനവല്ലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. മൂന്നു വളർത്തുമൃഗങ്ങൾക്കാണ് കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്....
വേറിട്ട മാതൃകയായി മാനന്തവാടി മേരി മാതാ കോളേജ് എൻ.സി.സി യൂണിറ്റ്
മാനന്തവാടി: കാട്ടിക്കുളം മുതൽ ബാവലി വരെയുള്ള റോഡിന്റെ ഇരുപരിസരങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി മേരി മാതാ കോളേജ് എൻ സി സി യൂണിറ്റും കേരള...
സിയാൽ മാതൃകയിൽ വയനാട്ടിൽ ചെറുവിമാനത്താവളത്തിന് പദ്ധതിയൊരുങ്ങുന്നു: കൺസൾട്ടൻസിയെ തിരയുന്നു.
സി.വി.ഷിബു. കൽപ്പറ്റ: വയനാട്ടിൽ ചെറുവിമാനത്താവളത്തിനായി സർക്കാർ നടപടികൾ തുടങ്ങി. അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനും സാധ്യതാ പഠനത്തിനും കൺസൾട്ടൻസി നിയോഗിക്കാനൊരുങ്ങുന്നു. ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇതിനായി യോഗം ചേർന്നു....
ചീരാൽ ഹയർസെക്കന്ററിയിൽ സ്നേഹാദരം സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി:ചീരാൽ ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ എസ്.എസ്. എൽ.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി സ്നേഹാദരം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്...
വെള്ളമുണ്ടയിൽ ഡ്രൈ ഡേ ആചരണവും ശുചീകരണവും നടത്തി
വെള്ളമുണ്ട: മഴക്കാല രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ന് വെള്ളമുണ്ടയിലെ സർക്കാർ/സ്വകാര്യ/വ്യാപാര/ വ്യവസായ സ്ഥാപനങ്ങളിൽ ഡ്രൈ ഡേ ആചരണവും ശുചീകരണവും നടത്തി. വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും കുടുംബാരോഗ്യ കേന്ദ്രവും...
ഒളിമ്പിക് ദിനം: കൂട്ടയോട്ടം സംഘടിപ്പിച്ചു
പനമരം:വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷനും പനമരം ഗവ. ഹൈസ്കൂൾ എസ്. പി. സി യൂണിറ്റും ചേർന്ന് പനമരം ടൗണിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഒളിമ്പിക് ദിനാചാരണത്തോടനുബന്ധിച്ചുള്ള ഒളിമ്പിക് ഡേ...