എ.ഐ.ക്യാമറയിൽ കുടുങ്ങിയ തോട്ടിക്ക് ഫൈനിട്ട മോട്ടോർ വാഹന വകുപ്പിൻ്റെ ഫ്യൂസ് ഊരി തിരിച്ച് പണി കൊടുത്ത് കെ.എസ്.ഇ.ബി.

സി.വി.ഷിബു. കൽപ്പറ്റ: എ.ഐ.ക്യാമറയിൽ കുടുങ്ങിയതിന് കെ.എസ്.ഇ.ബി. വാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് പിഴയീടാക്കിയതിന് പ്രതികാരമായി തിരിച്ച് പണി കൊടുത്ത് കെ.എസ്.ഇ.ബി. വയനാട് ആർ.ടി.ഒ. എൻഫോസ്‌മെന്റ് കണ്ട്രോൾ റൂമിന്റെ ഫ്യൂസ് ഊരി.കൽപ്പറ്റ...

ബഫർ സോൺ വിഷയത്തിൽ കേരള സർക്കാർ പുതിയ പ്രൊപ്പോസൽ നൽകിയിട്ടില്ലന്ന് കിഫ

കൽപ്പറ്റ: ബഫർ സോൺ വിഷയത്തിൽ കേരള സർക്കാർ പുതിയ പ്രൊപ്പോസൽ നൽകിയിട്ടില്ലന്ന് കിഫ . കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച ലഭിച്ച വിവരാവകാശ രേഖയിലാണ് സംസ്ഥാനത്തിൻ്റെ അനാസ്ഥ...

മരിയനാട് ഭൂസമരക്കാർക്ക് ഭൂമി പതിച്ചു നൽകണം: ആദിവാസി ഐക്യവേദി കലക്ട്രേറ്റ് മാർച്ച് നടത്തി.

ആദിവാസി ഭൂപ്രശ്നം പരിഹരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ആദിവാസി ഐക്യവേദിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ്ണയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. വയനാട്ടിലെ ആദിവാസി...

പൊഴുതനയിലെ പുലിയെ വെടിവെച്ച് കൊല്ലണമെന്ന് കിഫ.

കൽപ്പറ്റ: പൊഴുതന, അച്ചൂർ ജനവാസ മേഖലയിൽ ഇറങ്ങി നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ച മനുഷ്യജീവന് ഭീഷണി ആയിട്ടുള്ള പുലിയെ വെടിവെച്ചു കൊല്ലണമെന്ന് കിഫ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു....

ചിന്മയ വിശ്വ വിദ്യാപീഠം-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എഐസിടിഇ അംഗീകൃത ബിടെക്, എംബിഎ കോഴ്‌സുകള്‍ ആരംഭിക്കുന്നു

കൊച്ചി: വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനമായ ചിന്മയ വിശ്വ വിദ്യാപീഠം (സിവിവി) ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഏറെ തൊഴില്‍ സാധ്യതയുള്ള പുതുതലമുറ...

വയനാടൻ കപ്പ വിദേശ വിപണിയിലേക്ക്

മാനന്തവാടി. : മഴക്കാല ആരംഭത്തോടെ വിപണിയിൽ വില കുറയുന്ന ഒരു കാർഷി ഉത്പന്നമാണ് കപ്പ. രണ്ടു മാസം മുൻപ് വരെ ന്യായമായ വില കപ്പക്ക് ലഭിച്ചിരുന്നെങ്കിലും മഴയുടെ...

ലൂയിസ് മൗണ്ട് ഹോസ്പിറ്റലിന്‍റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

കൽപറ്റ: ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റലിന്‍റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. “മനുഷ്യന് പ്രാധാന്യം നൽകാം, ലഹരിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താം” എന്ന ആപ്തവാക്യത്തെ മുൻനിർത്തി...

വയനാട് ചുരത്തിൽ ബൈക്ക് അപകടത്തിൽ കൊക്കയിലേക്ക് തെറിച്ചു വീണ് രണ്ട് പേർക്ക് പരിക്ക്

വയനാട് ചുരത്തിൽ ബൈക്ക് അപകടത്തിൽ കൊക്കയിലേക്ക് തെറിച്ചു വീണ് രണ്ട് പേർക്ക് പരിക്ക്. എട്ടാം വളവിനും ഒമ്പതാം വളവിനുമിടയിലായിട്ടാണ് ബൈക്ക് അപകടത്തിൽ പെട്ട് ബൈക്ക് യാത്രികർ കൊക്കയിലേക്ക്...

പോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

വയനാട് കമ്പളക്കാട് പോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കമ്പളക്കാട് പള്ളിമുക്ക് ഈന്തന്‍ അഷ്റഫിനാണ് (45) പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ആറോടെയായിരുന്നു സംഭവം. കമ്പളക്കാട് നിന്നും വിരണ്ട്...

സർഗ്ഗ ഗ്രന്ഥാലയം എ പ്ലസ് നേടിയ പ്രതിഭകളെ ആദരിച്ചു; ഷീന ദിനേശിന് സ്വീകരണവും നൽകി.

രാജ്യാന്തര മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി മെഡലുകൾ നേടിയ കായിക താരം ഷീന ദിനേശിന് നാടിൻ്റെ സ്വീകരണം. വെള്ളമുണ്ട ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്. ദക്ഷിണ...

Close

Thank you for visiting Malayalanad.in