ഡോ: അനൂപ് കുമാറിൻ്റെ സേവനം വയനാട്ടിലും :100 ഐ സി യു ബെഡ്ഡുകളുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ നോർത്ത് കേരളാ ക്രിറ്റിക്കൽ കെയർ ഡയറക്ടറായി ചുമതലയേറ്റ ഡോ. അനൂപ് കുമാറിന്റെ നേതൃത്വത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ...
എസ്.പി.മാർക്ക് സ്ഥലം മാറ്റം: ആർ.ആനന്ദ് പാലക്കാട് എസ്.പി.യാകും. വയനാട്ടിൽ പതം സിംഗ് ജില്ലാ പോലീസ് മേധാവി.
എസ്.പി.മാർക്ക് സ്ഥലം മാറ്റം: നിലവിൽ വയനാട് ജില്ലാ പോലീസ് മേധാവിയായ ആർ.ആനന്ദ് പാലക്കാട് എസ്.പി.യാകും. വയനാട്ടിൽ പതം സിംഗ് ജില്ലാ പോലീസ് മേധാവി. ഇന്ന് വൈകുന്നേരമാണ് ഇത്...
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ മൈസൂർ-കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസിൽ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് മുഹമ്മദ് ശുഹൈബ് ( വയസ്സ് :23/23)...
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ഫസ്റ്റ് ലെവൽ ചെക്കിംഗ് തുടങ്ങി :വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു
കൽപ്പറ്റ: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ഫസ്റ്റ് ലെവൽ ചെക്കിംഗ് തുടങ്ങി :വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ ഉടൻ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നാൽ സജ്ജമാകുന്നതിനാണ് ഇലക്ഷൻ...
ലീഗ് ഭാരവാഹികൾക്ക് സ്വീകരണം 9-ന്
മാനന്തവാടി....മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന, ജില്ലാ മുസ്ലിംലീഗ് നേതാക്കൾക്ക് നാലാം മൈൽ. സി.എ. എച്.ഓഡിറ്റോറിയത്തിൽ വെച്ച് ജൂൺ ഒൻപതിനു വൈകുന്നേരം അഞ്ചു മണിക്ക്...
വയനാട്ടിലെ സാമ്പത്തിക തട്ടിപ്പുകൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി: പ്രതികളുടെ സ്വത്ത് കണ്ട് കെട്ടും
. സി.വി.ഷിബു. കൽപ്പറ്റ: സാമ്പത്തിക തട്ടിപ്പ് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ് പി.ക്ക് അന്വേഷണ ചുമതല....
മഴയെത്തും മുൻപെ : കൽപ്പറ്റയിൽ ചിത്ര പ്രദർശനം തുടങ്ങി.
കൽപ്പറ്റ നഗരത്തിൽ ഇനി എട്ട് നാൾ ചിത്രകല ആസ്വാദനത്തിൻ്റെ നാളുകൾ. കേരള ചിത്രകലാ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റി പിണങ്ങോട് റോഡിലെ എൻ.എം.ഡി.സി. നാട്ടു ചന്തയിലാണ് ചിത്ര...
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം : മൂന്ന്പേരെ അറസ്റ്റ് ചെയ്തു.
മീനങ്ങാടി: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും, ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ(31), കൊളഗപ്പാറ സ്വദേശി സജിത്ത് (25)...
നഷ്ടപ്പെട്ട മൊബൈലുകളടക്കമുള്ള സാമഗ്രികൾ മണിക്കൂറുകൾക്കുള്ളിൽ കണ്ടുപിടിച്ച് തിരികെ ഏൽപ്പിച്ചു; പോലീസിനെ പ്രശംസിച്ചും നന്ദി അറിയിച്ചും വിനോദസഞ്ചാരികൾ
നഷ്ടപ്പെട്ട മൊബൈലുകളടക്കമുള്ള സാമഗ്രികൾ മണിക്കൂറുകൾക്കുള്ളിൽ കണ്ടുപിടിച്ച് തിരികെ ഏൽപ്പിച്ചു; മേപ്പാടി പോലീസിനെ പ്രശംസിച്ചും നന്ദി അറിയിച്ചും വിനോദസഞ്ചാരികൾ. നഷ്ടപ്പെട്ട മൊബൈൽ ഫോണുകളും സ്മാർട് വാച്ചുകളും ക്യാമറയും മണിക്കൂറുകൾക്കുള്ളിൽ...
മാനന്തവാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
മാനന്തവാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മാനന്തവാടി പാണ്ടിക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. എടവക വില്ലേജിൽ...