ഫാസിസ്റ്റ് സർക്കാർ ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് തേജസ്വി യാദവ്
. കൽപ്പറ്റ: ഫാസിസ്റ്റ് സർക്കാർ ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് തേജസ്വി യാദവ്. വർഗ്ഗീയതക്കെതിരെയും സാമൂഹ്യനീതിക്ക് വേണ്ടിയും ഫാസിസ്റ്റ് സർക്കാരിനെ പരാജയപ്പെടുത്താൻ എൽ.ജെ.ഡിയും ആർജെ.ഡിയും ഒന്നിച്ച് പ്രവർത്തിക്കുമെന്ന്...
മരത്തിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
. കൽപ്പറ്റ: മരത്തിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. പുളിയാർമല എം. കെ ജിനചന്ദ്രൻ ബോർഡിങ് ട്രസ്റ്റിന്റെ സ്ഥലത്തു മരം വെട്ടുന്നതിനിടെ രാവിലെ 80.30 നായിരുന്നു...
ലോക പുകയില വിരുദ്ധ ദിനമായ മെയ് 31-ന് ബത്തേരിയൽ മിനി മാരത്തൺ
ലോക പുകയില വിരുദ്ധ ദിനമായ മെയ് 31-ന് ബത്തേരിയൽ മിനി മാരത്തൺ നടക്കും. ബത്തേരി അസംപ്ഷൻ ഹോസ്പിറ്റൽ മാനസികാരോഗ്യ വിഭാഗവും ബത്തേരി വൈസ് മെൻ ഇൻ്റർനാഷണൽ ക്ലബ്ബും...
സ്വപ്നവീട് കേരളാ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചു.
സ്വപ്നവീട് കേരളാ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമൂഹത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് പാർപ്പിട സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്വപ്നവീട് ചാ രി...
ശ്രീ നാരായണ സഹോദര ധർമ്മ വേദി വയനാട് – നീലഗിരി കൺവെൻഷനും ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മെയ് 31-ന് ബത്തേരിയിൽ
ശ്രീ നാരായണ സഹോദര ധർമ്മ വേദി ജില്ലാ കൺവെൻഷനും ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മെയ് 31-ന് ബത്തേരിയിൽ നടക്കും ബുധനാഴ്‌ച രാവിലെ 10.30 ന് ശ്രേയസ്...
വാഹനാപകടത്തിൽ കാൽനട യാത്രികൻ മരിച്ചു
പനമരം: കൈതക്കൽ പെട്രോൾ പമ്പിന് സമീപം വാഹനാപകടത്തിൽ കാൽനട യാത്രികൻ മരിച്ചു. കൈതക്കൽ കരിമംകുന്ന് കോളനിയിലെ നഞ്ചന്റെ മകൻ ബാബു (54) ആണ് മരിച്ചത്. പനമരം മാനന്തവാടി...
സിദ്ദിഖ് കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും
മലപ്പുറം : ഹോട്ടല്‍ ഉടമ സിദ്ദിഖിനെ ഹണി ട്രാപ്പിനിടെ കൊലപ്പെടുത്തിയ കേസില്‍ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാൻ പൊലീസ് ഇന്ന് അപേക്ഷ നല്‍കും.കസ്റ്റഡി ലഭിച്ചാല്‍ പ്രതികളായ ഷിബിലി,...
ആരോഗ്യ മേഖലയിൽ വയനാടിനെ സ്വയം പര്യാപ്തമാക്കും – മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യ മേഖലയിൽ വയനാടിനെ സ്വയം പര്യാപ്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇ - ഹെല്‍ത്ത് സംവിധാനം, ഡയബറ്റിക് റെറ്റിനോപ്പതി...
വയനാട് സ്വദേശിയായ യുവാവ് ഖത്തറില്‍ മരിച്ചു.
കോട്ടത്തറ സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടത്തറ കരിഞ്ഞകുന്നില്‍ പോള മൂസയുടെ മകന്‍ ഹനീഫയാണ് (30) മരിച്ചത്. ഫുട്ബോൾ താരവും ഡി വൈ എഫ്...
കടബാധ്യതയിൽ ആത്മഹത്യ ചെയ്ത തിമപ്പൻ്റെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കണം :യൂത്ത് കോൺഗ്രസ്
തിരുനെല്ലി :തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് അരമംഗലം മുകുന്ദമന്ദിരത്തിൽ പി കെ തിമപ്പൻ കാർഷിക കട ബാധ്യതമൂലം ആത്മഹത്യ ചെയ്യേണ്ടി വന്നത് സർക്കാരിന്റെ കർഷക ദ്രോഹ...