മലയാളി നഴ്സ് ജർമ്മനിയിൽ പനി ബാധിച്ച് മരിച്ചു

മാനന്തവാടി: മലയാളി നഴ്സ് ജർമ്മനിയിൽ പനി ബാധിച്ച് മരിച്ചു. വെള്ളമുണ്ട ഒഴുക്കൻമൂല പാലേക്കുടി ജോസഫിൻ്റെയും ലില്ലിയുടെയും മകൾ അനി സജി (44) ആണ് മരിച്ചത്. ഇരിട്ടി അങ്ങാടിക്കടവ്...

റോഡ്‌ഷോയും സമ്മേളനവും ഏപ്രില്‍ 11ന് കല്‍പ്പറ്റയില്‍: രാഹുല്‍ഗാന്ധിക്ക് രാജോചിത സ്വീകരണം നല്‍കും: യു ഡി എഫ്

കല്‍പ്പറ്റ: മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ട് പാര്‍ലമെന്റില്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി ജില്ലയിലെത്തുന്ന രാഹുല്‍ഗാന്ധി എം പിക്ക് രാജോചിതമായ സ്വീകരണം നല്‍കുമെന്ന് ജില്ലാ യു...

കേരളം വനിതാ സംരംഭക സൗഹൃദ സംസ്ഥാനമായി വളർന്നു കൊണ്ടിരിക്കുകയാണന്ന് ജാസ്മിൻ കരീം.

കൽപ്പറ്റ: കേരളം സംരംഭക സൗഹൃദ സംസ്ഥാനമായി വളർന്നു കൊണ്ടിരിക്കുകയാണന്ന് കോർപ്പറേറ്റ് ട്രെയ്നറും ജെ.സി.ഐ. മുൻ ദേശീയ ഭാരവാഹിയുമായ ജാസ്മിൻ കരീം. വയനാട് വനിതാ സംരംഭകർക്ക് വളരാൻ പറ്റിയ...

യേശുവിൻ്റെ പീഢാനുഭവ സ്മരണകളിൽ പരിഹാര പ്രദക്ഷിണത്തിൽ ഭീമൻ കുരിശുമായി യുവാക്കൾ

യേശുക്രിസ്തുവിന്റെ പീഡാ സഹനത്തിന്റെയും രക്ഷാകരമായ കുരിശു മരണത്തിന്റെയും സ്മരണകളിൽ ഭീമൻ കുരിശുമായി യുവാക്കൾ. മാനന്തവാടി മുതിരേരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ ദുഃഖവെള്ളിയോടനുബന്ധിച്ച് നടത്തിയ പാപപരിഹാരയാത്രയിലാണ് 400 കിലോ...

വയനാടൻ ചുരത്തിലെ പീഡാനുഭവ യാത്രയിൽ കുരിശിൻ്റെ വഴിയിൽ ആയിരങ്ങൾ

കൽപ്പറ്റ:ക്രിസ്തുവിൻ്റെ പീഢാനുഭവ ചരിത്രവുമായി വയനാട് ചുരത്തില്‍ ദു:ഖവെള്ളി ദിനത്തിലെ കുരിശിന്റെ വഴി നടന്നു. ദു:ഖ വെള്ളിയാഴ്ച നടന്ന കുരിശിൻ്റെ വഴിയില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. താമരശ്ശേരി അടിവാരം...

യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി

മാനന്തവാടി: കഴിഞ്ഞ ദിവസം മാനന്തവാടി -മൈസൂർ റോഡിൽ വെച്ച് യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി. വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന മാനന്തവാടി ഫോറസ്റ്റ് ഓഫീസ് ജീവനക്കാരിയുടെ...

വിമൻ ചേംബർ വനിതാ സംരംഭക പ്രദർശന വിപണന മേള വെള്ളിയാഴ്ച സമാപിക്കും.

കൽപ്പറ്റ : വയനാട്ടിൽ ആദ്യമായി സ്ത്രീ സംരംഭകർക്കായി കൽപ്പറ്റ എൻ.എം.ഡി.സി.യിൽ പ്രദർശന വിപണന മേള തുടങ്ങി. മൂന്ന് ദിവസത്തെ വനിതാ സംരംഭക പ്രദർശന വിപണന മേള വെള്ളിയാഴ്ച...

വയനാട് മെഡിക്കൽ കോളേജിൽ മധ്യവയസ്കൻ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കൾ

മാനന്തവാടി :വിദഗ്ധ ചികിത്സയെ കുറിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രസംഗിച്ച് മടങ്ങി മണിക്കൂറുകൾ മാത്രം കഴിഞ്ഞപ്പോൾ വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വീണ്ടും മതിയായ ചികിത്സ ലഭിക്കാതെ മധ്യവയസ്കൻ...

രാഹുൽ ഗാന്ധിയുടെ അയോഗ്യത: പ്രതിഷേധ ജ്വാലയായി മുസ്‌ലിം ലീഗ് പാതിരാ സമരം

മാനന്തവാടി: മോഡി സർക്കാരിന്റെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ മാനന്തവാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പാതിരാ സമരം ശ്രദ്ധേയമായി. മണ്ഡലത്തിന്റെ മുക്കുമൂലകളിൽ നിന്ന് ഒഴുകിയെത്തിയ നൂറുകണക്കിന് പ്രവർത്തകർ ജനാധി...

പടിഞ്ഞാറത്തറ -പൂഴിത്തോട് ബദൽ റോഡ് നിർമ്മാണ അനുമതിക്ക് കേന്ദ്രം ഇടപ്പെടണം: സിപിഐ

മാനന്തവാടി: പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ്നിർമ്മാണത്തിന് അനുമതി നൽകുന്നതിന് കേന്ദ്ര സർക്കാരിൽ ശക്തമായ ഇടപടൽ നടത്തണമെന്ന് അവശ്യപ്പെട്ട് പടിഞ്ഞാറത്തറ ലോക്കൽ കമ്മറ്റി എം'പി' അഡ്വ പി സന്തോഷ്...

Close

Thank you for visiting Malayalanad.in