വൈദ്യുതിപോസ്റ്റ് വാഹനത്തിൽ കയറ്റുന്നതിനിടെ ദേഹത്ത് വീണ് കെ.എസ്.ഇ.ബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം.
കോട്ടയം: ചെറുവള്ളിയിൽ വൈദ്യുതിപോസ്റ്റ് പിക്കപ്പ് വാനിൽ കയറ്റുന്നതിനിടെ ദേഹത്തേക്കു വീണ് കെ.എസ്.ഇ.ബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം. കറുകച്ചാൽ പനയമ്ബാല പത്താംകുഴിയിൽ പി.ബി. ചന്ദ്രകുമാറാണ് (പ്രവീൺ-38) മരിച്ചത്. പോസ്റ്റ്…