വന്യമൃഗശല്യത്തിനെതിരെ വയനാട്ടിലെ കർഷകരുടെ പ്രതിഷേധം പാർലമെൻ്റിൽ അലയടിക്കും: ഇ. ജെ ബാബു

മാനന്തവാടി: രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 31ന് കിസാൻസഭയുടെ നേതൃത്വത്തിൽ ഡൽഹി പാർലമെൻ്റലേക്ക് മാർച്ച് നടത്തുന്നതിൻ്റെ മുന്നേടിയായി കിസാൻ സഭയുടെ ജില്ലാ...

കത്തോലിക്ക കോൺഗ്രസ് നൂറ്റിയഞ്ചാം ജന്മദിനാഘോഷങ്ങളുടെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു .

കത്തോലിക്ക കോൺഗ്രസ് നൂറ്റിയഞ്ചാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന്റേയും, പൊതു സമ്മേളനത്തിന്റേയും , കർഷക ജ്വാലയുടേയും ഒരുക്കമായി മാനന്തവാടി രൂപത സമിതിയുടെ നേതൃത്വത്തിൽ ദ്വാരക പാസ്റ്ററൽ സെന്ററിൽ...

സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ് .ടി .എ യാത്രയയപ്പ് സംഗമം നടത്തി.

കെ പി എസ് ടി എ മാനന്തവാടി ഉപജില്ലാ കമ്മിറ്റി സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് മാനന്തവാടിയിൽ വച്ച് യാത്രയയപ്പ് നൽകി.യുഡിഎഫ് മാനന്തവാടി നിയോജകമണ്ഡലം കൺവീനർ അഡ്വക്കേറ്റ്...

വായിക്കുന്നത് ജീവിക്കാനാവണം: ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ്

മാനന്തവാടി: അക്ഷരത്തിന്റെ വിത്ത് പാകലും ആശയങ്ങളുടെ വിരുന്നൊരുക്കുലുമാണ് അക്ഷരക്കൂട് ലക്ഷ്യമിടുന്നതെന്ന് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഇന്നിന്റെ സ്മാര്‍ട്ട് ഡിജിറ്റല്‍ ലോകത്ത് ആത്മാവിനെ...

വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിനോടനുബന്ധിച്ച് ഗീതാ പാരായണം മൽസരം നടത്തി

'. മാനന്തവാടി: വയനാടിൻ്റെ ദേശീയ മഹോത്സവമായ ശ്രീ. വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിനോടനുബന്ധിച്ച് മേലേക്കാവിൽ വെച്ച് ഗീതാ പാരായണ മൽസരം നടത്തി ചടങ്ങ് ഉൽസവാഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ.സി.സുനിൽകുമാർ...

രണ്ട് പതിറ്റാണ്ടിന് ശേഷം പാക്കം- ആനക്കുന്ന് റോഡ് നവീകരണത്തിൻ്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു

മുട്ടിൽ: 22 വർഷങ്ങൾക്ക് ശേഷം പാക്കം- ആനക്കുന്ന് റോഡിൻ്റെ നവീകരണത്തിൻ്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തിന് കീഴിലുള്ള റോഡിൻ്റെ 400 മീറ്റർ ദൂരമാണ് ആദ്യഘട്ടത്തിൽ വാർഷിക...

അതിരൂക്ഷമായ കുരങ്ങ് ശല്യം പരിഹരിക്കണം.: എൻ.സി.പി.

കാട്ടിക്കുളം : തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി, സർവ്വാണി തുടങ്ങിയ സ്ഥലങ്ങളിൽ അതിരൂക്ഷമായ കുരങ്ങ് ശല്യം പരിഹരിക്കണമെന്ന് എൻ സി പി തിരുനെല്ലി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ജനങ്ങൾ...

വീട്ടമ്മയെ കാട്ടാന ആക്രമിച്ചു

വീട്ടമ്മയെ കാട്ടാന ആക്രമിച്ചു. ചേകാടി പാക്കം കട്ടക്കണ്ടി കോളനിയിലെ കാളി രാജേന്ദ്രൻ(67)നെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. വീടിന് സമീപത്ത് പശുവിന് വെള്ളം കൊടുക്കാൻ പോയ...

Close

Thank you for visiting Malayalanad.in