സംസ്കാര സാഹിതിയും ഇന്ദിരാജി വുമൺസ് സൊസൈറ്റിയും സിൽവി തോമസിനെ ആദരിച്ചു

കെ.പി.സി.സി. സംസ്കാര സാഹിതിയും, ഇന്ദിരാജി വുമൺസ് സൊസൈറ്റിയും ചേർന്ന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി. മെമ്പറായ സിൽവി തോമസിനെ ആദരിച്ചു . സിൽവി ജോസ് അധ്യക്ഷത വഹിച്ചു...

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയവികലതകൾക്കെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും: സെറ്റോ

കൽപ്പറ്റ: വിലക്കയറ്റം അതിരൂക്ഷമാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയവികലതകൾക്കെതിരെ പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കുമെന്ന് സെറ്റോ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. സാധാരണക്കാരനെ മറന്ന് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന കേന്ദ്ര...

കാക്കവയല്‍-വാഴവറ്റ റോഡ്: 2.10 കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കും: അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ.

കല്‍പ്പറ്റ: കാക്കവയല്‍-വാഴവറ്റ റോഡിന് ഇറിഗേഷന്റെ തനത് ഫണ്ടില്‍ നിന്നും അനുവദിച്ച 2.10 കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കുമെന്ന് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ പറഞ്ഞു. വര്‍ഷങ്ങളായി കാക്കവയല്‍,...

മരവ്യവസായ സംരംഭകര്‍ക്കു സര്‍ക്കാര്‍ തലത്തില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണം: ചെറുകിട മര വ്യവസായ അസോസിയേഷന്‍

മലപ്പുറം ;എം എസ് എം ഇ വിഭാഗത്തില്‍പ്പെട്ട ചെറുകിട മരവ്യവസായ സംരംഭകര്‍ക്കു സര്‍ക്കാര്‍ തലത്തില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും ഓരോ പഞ്ചായത്തിലും വ്യവസായ എസ്‌റ്റേറ്റുകള്‍ കണ്ടെത്തി ചെറുകിട മര...

പി.കെ. കരിയൻ ആദർശം മുറുകെപ്പിടിച്ച വ്യക്തി- ഒ.ആർ. കേളു എം.എൽ.എ

മാനന്തവാടി: ആദർശം മുറുകെപ്പിടിച്ച, ആഴത്തിലുള്ള കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു പി.കെ. കരിയനെന്ന് ഒ.ആർ. കേളു എം.എൽ.എ പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കണ്ണൂർ സർവകലാശാല ഗ്രാമീണ ഗോത്ര സമൂഹശാസ്ത്ര...

ഗൃഹാതുര സ്മരണകളുമായി തമിഴ്‌നാട് ഗവര്‍ണര്‍ കെ.എന്‍.രവി കല്‍പ്പറ്റയില്‍

സി.വി.ഷിബു. കല്‍പ്പറ്റ : നാല് പതിറ്റാണ്ട് മുമ്പ് വയനാടന്‍ ജനത നല്‍കിയ സ്‌നേഹവും ആദരവും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഓര്‍മ്മകളുമായി തമിഴ്‌നാട് ഗവര്‍ണര്‍ കെ.എന്‍.രവി കല്‍പ്പറ്റയിലെത്തി. സ്വകാര്യ സന്ദര്‍ശനത്തിനായി...

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കണം: ജോയിൻ്റ് കൗൺസിൽ

മാനന്തവാടി: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രാദായം പുനസ്ഥാപിക്കുന്നതിന് സർക്കാർ തയ്യാറകണമെന്നും ഡിഎ കുടിശ്ശിക അനുവദിക്കുക, ലിവ് സറണ്ടർ പുനസ്ഥാപിക്കണമെന്നും ജോയിൻ്റ് കൗൺസിൽ മാനന്തവാടി...

Close

Thank you for visiting Malayalanad.in