വിശ്വനാഥൻ്റെ മരണം: വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കോഴിക്കോട് എ.സി. പി ഡി. സുദർശൻ
വിശ്വനാഥൻ്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥൻ ബന്ധുക്കളുടെ മൊഴിയെടുത്തു. വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കോഴിക്കോട് എ.സി. പി ഡി. സുദർശൻ. പരാതികളുടെയും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വയനാട് കൽപ്പറ്റയിലെ...
സുജിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; മൃതദേഹം നാളെ സംസ്കരിക്കും
. മാനന്തവാടി: കഴിഞ്ഞ ദിവസം പിലാക്കാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സുജി (ത്രേസ്യ)യുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ഇതുസംബന്ധിച്ച് സുജിയുടെ പിതാവ് കണ്ണൂർ കൊട്ടിയൂരിലെ മണ്ണാപ്പറമ്പിൽ ജോസഫ്...
ജോമോന്‍ ജോസഫ് വയനാട് പ്രസ് ക്ലബ് ട്രഷറര്‍
കല്‍പ്പറ്റ. വയനാട് പ്രസ് ക്ലബില്‍ ഒഴിവുവന്ന ട്രഷറര്‍ സ്ഥാനത്തേക്ക് ജോമോന്‍ ജോസഫിനെ തെരഞ്ഞെടുത്തു. ജനയുഗം ജില്ലാ ലേഖകനാണ്. [gallery]
മദ്യമോഷ്ടാവ് സി സി.ടി.വി.യിൽ കുടുങ്ങി: പോലീസ് പൊക്കി
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ കൽപ്പറ്റയിലെ പ്രീമിയം സെൽഫ് സർവ്വീസ് കൗണ്ടറിലാണ് മോഷണം നടന്നത്. ഗ്രീൻ ലേബൽ വിസ്കി, വാറ്റ് 69 വിസ്കി എന്നിവയും മറ്റ് മദ്യവുമാണ്...
വിശ്വനാഥൻ്റെ മരണം: കോഴിക്കോട് പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് നാളെ ബി.ജെ.പി.മാർച്ച്
. കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിക്ക് സമീപം വയനാട് കൽപ്പറ്റ സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്...
നിശാഗന്ധി നൃത്തോത്സവത്തിന് അരങ്ങുണര്‍ന്നു
തിരുവനന്തപുരം: ടൂറിസം വകുപ്പിന്‍റെ നിശാഗന്ധി നൃത്തോത്സവത്തിന് അരങ്ങുണര്‍ന്നു. ഇനി ഒരാഴ്ചക്കാലം അനന്തപുരിയുടെ സന്ധ്യകള്‍ ഇന്ത്യന്‍ ശാസ്ത്രീയ നൃത്ത വൈവിധ്യത്തിന് നൂപൂരധ്വനികള്‍ തീര്‍ക്കും. നൃത്തോത്സവത്തിന്‍റെ ഉദ്ഘാടനം കനകക്കുന്ന് നിശാഗന്ധിയില്‍...