മാലിന്യങ്ങൾ വലിച്ചെറിയേണ്ട; വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ തുടങ്ങി
കൽപ്പറ്റ: നവകേരളം കര്‍മ്മ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'വലിച്ചെറിയല്‍ മുക്ത കേരളം' ക്യാമ്പയിനിന് ജില്ലയിൽ തുടക്കമായി. ക്യാമ്പയിനിന്റെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാ രാമൻ ഉദ്ഘാടനം...
റിപബ്ലിക് ദിനത്തിൽ കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കെ.സി.വൈ.എം
. കൽപ്പറ്റ: ഭാരതം സ്വതന്ത്ര റിപബ്ലിക്കായതിൻ്റെ 74-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തിനായി വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ അനുസ്മരണാർത്ഥം കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ.സി.വൈ.എം മാനന്തവാടി...
ചെക്ക് ഡാമിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
വിദ്യാർത്ഥി മുങ്ങി മരിച്ചു മാതമംഗലം ചെക്ക് ഡാമിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. നൂൽപ്പുഴ നെൻമേനിക്കുന്ന് കോട്ടൂർ അടക്കമാങ്ങാ കോളനിയിലെ ചന്ദ്രന്റെ മകൻ ആകാശ് (15)...
ഉയരെ…. നാരീ ശക്തി: മലയാളി പൈലറ്റ് ക്യാപ്റ്റനായി വനിതാ ക്രൂവിനൊപ്പം റി ഒരു സുരക്ഷിത വിമാനയാത്ര
ബംഗളൂരു: സ്ത്രീശക്തിക്ക് പ്രാധാന്യം നൽകിയുള്ള വിഷയത്തിലൂന്നി രാജ്യമെങ്ങും എഴുപത്തിനാലാം റിപ്പബ്ളിക് ദിനാഘോഷം നടക്കുമ്പോൾ ഒരു വിമാന യാത്രയുടെ അനുഭവമാണ് തൃശൂർ സ്വദേശിയായ ടി.പി. ദേവദാസ് സമൂഹ മാധ്യമങ്ങളിൽ...
വിദ്യാഭ്യാസ രംഗത്തെ അരാജകത്വ സൃഷ്ടിപ്പ് ആശങ്കാജനകം: കെ.എ.ടി.എഫ്. ജില്ലാ സമ്മേളനം
കൽപ്പറ്റ : വിദ്യാഭ്യാസ രംഗത്തെ അരാജകത്വ സൃഷ്ടിപ്പ് ആശങ്കാജനകമാണെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതി ചട്ടക്കൂടിൽ ഉൾപ്പെടെ സാമൂഹ്യ അരാജകത്വ...
കേരള അഗ്രോ ഫുഡ് പ്രോ ഫെബ്രുവരി 4 മുതൽ 7വരെ തൃശൂരിൽ
. തൃശൂർ . ചെറു കിട സൂക്ഷ്മ സംരംഭകരുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് വിപണിയൊരുക്കാനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നടത്തുന്ന കേരള അഗ്രോ ഫുഡ് പ്രോ ഫെബ്രുവരി...
ആദിവാസി ബാലന് നഷ്ട പരിഹാരം നൽകണം: പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി
പനമരം:- അഞ്ചു കുന്ന് മങ്കാണി കോളനിയിലെ നിദ്വൈത് എന്ന പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടിയുടെ കാലിലെ മുള്ള് നീക്കം ചെയ്യാൻ അനാവശ്യ ശസ്ത്രക്രിയ ചെയ്ത കോഴിക്കോട് മെഡിക്കൽ കോളേജിലെ...
ആ രണ്ടാം ജന്മം ഈ പദ്മശ്രീക്കായിരുന്നു: ചെറുവയൽ രാമന് പദ്മശ്രീ ബഹുമതി.
സി.വി.ഷിബു. ഒരു ഇന്ത്യൻ പൗരന് ലഭിക്കുന്ന പരമോന്നത ബഹുമതിയായ പദ്മശ്രീ തേടിയെത്തിയതിൻ്റെ സന്തോഷത്തിലാണ് വയനാട് കമ്മന ചെറു വയൽ തറവാട്. പാരമ്പര്യ അറിവുകളും വിത്തിനങ്ങളും സംരക്ഷിച്ച് ജൈവ...
കേരളത്തില്‍ നിന്ന് 11 പേര്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍
: വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റെയ്ഞ്ച് എസ്.പി ആമോസ് മാമ്മന്‍ അര്‍ഹനായി. സ്ത്യുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ...
സർക്കാർ നിലപാടിനെതിരെ ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (എ.കെ.ജി.സി.എ.) പ്രക്ഷോഭം തുടങ്ങി
കൽപ്പറ്റ: ചെറുകിട കരാറുകാരെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രക്ഷോഭം തുടങ്ങി. വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ സൂചനാ...