എസ്.എസ്.എൽ.സി. വിജയ ശതമാനം ഉയർത്താൻ വെള്ളമുണ്ടയിൽ ഗോത്ര ജ്വാലയും വിജയ ജ്വാലയും

മാനന്തവാടി: എസ്.എസ്.എൽ.സി. വിജയശതമാനം ഉയർത്തുന്നതിൻ്റെ ഭാഗമായി വെള്ളമുണ്ട ഗവ.. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗോത്ര ജ്വാല, വിജയ ജ്വാല എന്നീ പദ്ധതികളുടെ രണ്ടാം ഘട്ടം ആരംഭിച്ചു....

ശുദ്ധവായുവിനും ആനന്ദത്തിനും ഇന്‍ഡോര്‍ പ്ലാന്റ്‌സ്

സി.വി.ഷിബു ലക്ഷങ്ങള്‍ മുടക്കി വീടും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നവരും സംരംഭം തുടങ്ങുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും ഇന്ന് ഇന്റീരിയര്‍ എന്നപോലെ പ്രാധാന്യം നല്‍കുന്ന ഒന്നാണ് അകത്തള ചെടികള്‍ അഥവാ ഇന്‍ഡോര്‍...

സംസ്ഥാന സ്കൂൾ കലോത്സവം:വെസ്റ്റേൺ വയലിനിൽ സുചേത് ജോസിന് എ ഗ്രേഡ്

മാനന്തവാടി: കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കല്ലോടി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി സുചേത് ജോസിന് വെസ്റ്റേൺ വയലിനിൽ എ...

കാലാവസ്ഥാ വ്യതിയാനം: കോഫി ബോർഡ് ഫീൽഡ് ഡേ ചൊവ്വാഴ്ച വയനാട്ടിൽ

കൽപ്പറ്റ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിൽ കാപ്പികര്‍ഷകര്‍ക്ക് ഉല്‍പാദന വര്‍ദ്ധനവ് കൂടി ലക്ഷ്യമിട്ട് കോഫി ബോര്‍ഡ് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി കോഫി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍...

കാപ്പി കർഷകരെ സഹായിക്കാൻ ആഭ്യന്തര വിപണിയിൽ ഇടപ്പെട്ട് കോഫി ബോർഡ് ഓൺലൈൻ വിപണിയിലേക്ക് പ്രവേശിക്കുന്നു.

കാപ്പി കർഷകരെ സഹായിക്കാൻ കോഫി ബോർഡ് ഓൺലൈൻ വിപണിയിലേക്ക് പ്രവേശിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിൻ്റെ പശ്ചാതലത്തിൽ ഉൽപ്പാദന വർദ്ധനവ് കൂടി ലക്ഷ്യം വെച്ച് വിവിധ പദ്ധതികൾ വിശദീകരിക്കാൻ ഫീൽഡ്...

എക്സ്‌പേർട് ടോക്കും ഗോത്രായനവും സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരിഃ ജനപ്രതിനിധി എന്ന നിലക്ക് ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ...

ബഫർ സോൺ: മുത്തങ്ങ വന്യ ജീവി സങ്കതം കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുന്നു.

ബത്തേരി: ബഫർസോൺ വിഷയത്തിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ജനങ്ങൾ മുത്തങ്ങ വന്യ ജീവി സങ്കേതത്തിലെ വിനോദസഞ്ചാര കേന്ദ്രം ഉപരോധിക്കുന്നു. വടക്കനാട്, നൂൽപുഴ കോൺഗ്രസ് മണ്ഡലം...

മുട്ടിൽ എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു: 2243 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി

മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. കുട്ടമംഗലം...

വയനാട് ചുരത്തിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

. കൽപ്പറ്റ: താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. അപകടത്തിൽ വയനാട് പുൽപ്പള്ളി സ്വദേശി സറഫുദ്ദീൻ (...

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന സമയങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യമുയരുന്നു

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന സമയങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യമുയരുന്നു. പനമരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ലാത്തത് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മണവയൽ സ്വദേശി വി എൻ രാജൻ...

Close

Thank you for visiting Malayalanad.in