ജൈനമത പുണ്യ കേന്ദ്രങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കുന്നതിനെതിരെ പ്രതിഷേധമിരമ്പി ജൈൻ സമാജ റാലി.

ജൈനമതക്കാരുടെ പുണ്യസ്ഥലങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ചില സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ വയനാട്ടിലും പ്രതിഷേധം. പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വയനാട് ജൈൻ സമാജത്തിൻ്റെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് സേവ്...

ജനവിരുദ്ധ ഇടത് സർക്കാരിനെതിരെ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാർച്ച് ജനുവരി 18 ന്

ജനവിരുദ്ധ ഇടത് സർക്കാരിനെതിരെ കാൽ ലക്ഷത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് സേവ് കേരള മാർച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടത്തും. ഇതിൻ്റെ ഭാഗമായി കുറ്റവിചാരണ യാത്ര' നടത്തുമെന്ന് ഭാരവാഹികൾ...

യു.ജി.സി. നാക് ടീമിനെ വരവേൽക്കാനൊരുങ്ങി സാഫി ഇൻസ്റ്റിട്യൂട്ട്

കോഴിക്കോട്: അക്കാദമിക മികവിന്റെയും അക്കാദമികേതര പ്രകടനങ്ങളുടെയും തുടർച്ചക്കായി യു.ജി.സി. നാക് അക്രഡിറ്റേഷൻ സംഘത്തിന്റെ സന്ദർശനത്തിനൊരുങ്ങി വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡി. ചരിത്രപരമായ കാരണങ്ങളാൽ പിന്നോക്കം...

അരിവാൾ രോഗം ഇല്ലാതാക്കുക എന്നത് ലക്ഷ്യം: കേന്ദ്രമന്ത്രി രേണുക സിങ്ങ് സരുത

കൽപ്പറ്റ: ഭാരതത്തിൽ നിന്ന് അരിവാൾ രോഗം തുടച്ചു നീക്കുക എന്നതാണ് പ്രധാന ലക്ഷ്യം എന്ന് കേന്ദ്രഗിരിജന ക്ഷേമവകുപ്പ് സഹമന്ത്രി രേണുക സിങ്ങ് സരുത. മുട്ടിൽ വിവേകാനന്ദ മെഡിക്കൽ...

നാടിനെ വിറപ്പിച്ച മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടി;ആന പന്തിയിലേക്ക് മാറ്റും.

കൽപ്പറ്റ: ബത്തേരിയെ വിറപ്പിച്ച മോഴയാനയെ വനം വകുപ്പിൻ്റെ ദൗത്യസംഘം മയക്കുവെടിവെച്ച് പിടികൂടി. ഈ രംഗത്തെ വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെയും സൗത്ത് വയനാട് ഡി.എഫ്.ഒ. എ. ഷജ്നയുടെയും നേതൃത്വത്തിലുള്ള...

സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ അരിവാൾ രോഗ നിയന്ത്രണ പദ്ധതി ആരംഭിച്ചു

കൽപ്പറ്റ: അരിവാൾ രോഗ നിവാരണ പദ്ധതികൾക്ക് പൊതുജനങ്ങളുടെ കൂട്ടായ സഹകരണം വേണമെന്ന് കേന്ദ്രഗിരിജന ക്ഷേമവകുപ്പ് സഹമന്ത്രി രേണുക സിങ്ങ് സരുത. രാജ്യത്ത് അരിവാൾ രോഗം ഇല്ലാതാക്കുന്നതിന് വിവേകാനന്ദ...

ഇരട്ടക്കുട്ടികളുടെ കൂടുംബങ്ങളിൽ പ്രശ്നങ്ങൾ വിവിധ വകുപ്പുകളെ ധരിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ

. കൽപ്പറ്റ:സംസ്ഥാനത്ത് എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലമെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്ന് ജല വിഭവ വകുപ്പ്‌ മന്ത്രി റോഷി അഗസ്റ്റ്യൻ . കേന്ദ്രസർക്കാരിൻ്റെ സഹായത്തോടെ ജലജീവൻ മിഷൻ...

ചീഫ് വൈൽഡ് ലൈഫ് വാർഡനെതിരെ നടപടിയാവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ – മുഖ്യമന്ത്രിക്ക് പരാതി നൽകി

സുൽത്താൻ ബത്തേരി :സുൽത്താൻ ബത്തേരി നഗരത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഉത്തരവിറക്കാൻ അനാസ്ഥ കാണിച്ച ചീഫ് വൈൽഡ് ലൈഫ് വാർഡനെതിരെ നടപടിയാവശ്യപ്പെട്ടും ദൗത്യസംഘത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന്...

വയനാട്-പരിസ്ഥിതി ചിന്തകൾ : സെമിനാർ സംഘടിപ്പിച്ചു

വെള്ളമുണ്ടഃ ജനപ്രതിനിധി എന്ന നിലക്ക് ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന...

കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ 150 അംഗ ദൗത്യസംഘം ശ്രമം തുടങ്ങി : നഷ്ടപരിഹാരത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചു.

കൽപ്പറ്റ : . വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്കിരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് വയനാടിന് ഒരു കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രൻ. വയനാട്ടിൽ രൂക്ഷമായ വന്യമൃഗശല്യം പ്രതിരോധിക്കാൻ സ്വീകരിക്കുന്ന...

Close

Thank you for visiting Malayalanad.in