തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൂന നവീൻ രാജിവച്ചു
കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുസ്ലിം ലീഗിലെ സൂന നവീൻ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. യുഡിഎഫ് ധാരണ പ്രകാരം അടുത്ത മൂന്നുവർഷം കോൺഗ്രസിനാണ് വൈസ്...
വെള്ളമുണ്ട വില്ലേജ്; ജനകീയ സമിതി ചേർന്നു
വെള്ളമുണ്ടഃ വെള്ളമുണ്ട വില്ലേജ് തല ജനകീയ സമിതി യോഗം ചേർന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു. യോഗത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്...
മുഴുവന്‍ ഗോത്രവര്‍ഗക്കാര്‍ക്കും ആധികാരിക രേഖകള്‍; ചരിത്രനേട്ടത്തില്‍ വയനാട്
കൽപ്പറ്റ: · മുഴുവന്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കിയ ആദ്യ ജില്ലയായി വയനാട് · 64,670 ഗുണഭോക്താക്കള്‍ക്ക് 1,42,563 സേവനങ്ങള്‍ · 22,888 രേഖകള്‍ ഡിജി...
ഉപദ്രവകാരികളായ വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി പൊതുമേഖല സ്ഥാപനങ്ങൾ വഴി വിറ്റഴിക്കണമെന്ന് സി.പി.ഐ.
കൽപ്പറ്റ: ഉപദ്രവകാരികളായ വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി പൊതുമേഖല സ്ഥാപനങ്ങൾ വഴി വിറ്റഴിക്കണമെന്ന് സി.പി.ഐ. കൽപ്പറ്റയിൽ വാർത്താ സമ്മേളനം നടത്തിയാണ് വയനാട് ജില്ലാ കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചത്....
ആത്മീയ ദൈവശാസ്ത്രത്തിൽ സിസ്റ്റർ ലിറ്റി ജോർജ് എഫ്. സി. സി ക്ക് ഡോക്ടറേറ്റ് .
തത്വശാസ്ത്ര ദൈവശാസ്ത്ര പഠനത്തിനായുള്ള പൂനയിലെ ജ്ഞാനദീപ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആത്മീയ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ സി. ലിറ്റി ജോർജ് എഫ്. സി. സി. ഫ്രാൻസിസ്കൻ ക്ലാരിസ്റ് സഭയിലെ...
മുത്തങ്ങയിൽ രേഖകളില്ലാതെ കടത്തിയ 519 ഗ്രാം സ്വർണ്ണം പിടികൂടി
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് ചെക്പോസ്റ്റ് എക്സൈസ് സംഘം എക്സൈസ് ഇന്റലിജൻസ് ടീമിനൊപ്പം നടത്തിയ വാഹന പരിശോധനക്കിടയിൽ മതിയായ രേഖകളില്ലാതെ കടത്തികൊണ്ടുവന്ന 519.80ഗ്രാം സ്വർണ്ണം പിടികൂടി. സ്വർണ്ണം...
യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചതില്‍ വ്യാപക പ്രതിഷേധം
. മാനന്തവാടി ; ഇടതുപക്ഷ സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പല ഇടങ്ങളിലും...
തവിഞ്ഞാൽ പഞ്ചായത്ത് മൾട്ടിപർപ്പസ് സൊസൈറ്റിയിൽ ഗ്രാമീണ സ്വയ०തൊഴിൽ പരിശീലന കേന്ദ്രത്തിൻ്റെ പേപ്പർ ബാഗ് നിർമ്മാണ പരിശീലനം തുടങ്ങി.
തവിഞ്ഞാൽ പഞ്ചായത്ത് മൾട്ടിപർപ്പസ് സൊസൈറ്റിയു० കൽപ്പറ്റ പുത്തൂർവയൽ ഗ്രാമീണ സ്വയ०തൊഴിൽ പരിശീലന കേന്ദ്രവും സംയുക്തമായി സ०ഘടിപ്പിക്കുന്ന 10 ദിവസത്തെ പേപ്പർ ബാഗ് പരിശീലന പരിപാടി തുടങ്ങി. തവിഞ്ഞാൽ...
ബ്രഹ്മഗിരി ഉണ്ടക്കാപ്പി സംഭരണം തുടങ്ങി
. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി വയനാട്ടിലെ കാപ്പി കർഷകരിൽ നിന്നും ഉണ്ടക്കാപ്പി സംഭരിക്കുന്നതിന് തുടക്കമായി. മാനന്തവാടി കണിയാരം ജോർജ് വില്ലാട്ടിൽ നിന്നും 1544 കി.ഗ്രാം ഉണ്ടക്കാപ്പിയാണ് സംഭരിച്ചത്....
സ്കൂൾ ഉച്ചഭക്ഷണത്തിന് ജൈവ പച്ചക്കറികളൊരുക്കി ജയശ്രീ കോളേജ് വിദ്യാർത്ഥികൾ
പുൽപ്പള്ളി ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു, പത്തോളം ഇനം പച്ചക്കറികളാണ് ജൈവ കൃഷിയുടെ...