എപ്‌സോ സമ്മേളനം സമാപിച്ചു
മലപ്പുറം;പ്രകൃതി വിഭവങ്ങളും മാനവശേഷിയും ഉപയോഗപ്പെടുത്തിക്കൊണ്ട് വ്യാപാര മേഖലയെ ശക്തിപ്പെടുത്തണമെന്ന് റിട്ട. ഡി.ജി.പി. ഋഷിരാജ് സിംഗ് വ്യാപാരികളെ ആഹ്വാനം ചെയ്തു. ഇലക്ട്രിക്കല്‍ ആന്റ് പ്ലംബിംഗ് ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍(ഇ...
ചുരം ബദൽ പാത യാഥാർത്ഥ്യമാക്കണം: എ.കെ.ടി.എ വൈത്തിരി യൂണിറ്റ് സമ്മേളനം
. വൈത്തിരി : വയനാടൻ ജനതയുടെ യാത്രാദുരിതത്തിന് ചുരത്തിന് ബദൽ റോഡ് എന്ന സ്വപ്നം സാക്ഷാത്കരിക്കണമെന്ന് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ വൈത്തിരി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു....
പുഴയിൽ അലക്കുന്നതിനിടെ യുവതിയെ മുതല ആക്രമിച്ചു.
മുതലയുടെ ആക്രമണം: യുവതിയുടെ കൈക്ക് പരിക്ക് പനമരം: പനമരം പരക്കുനി പുഴയിൽ മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു. പനമരം പരക്കുനി കോളനിയില സരിത (40) ക്കാണ് പരിക്കേറ്റത്....
കാപ്പികൃഷിയൽ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ കർഷകർ ശാസ്ത്രീയ മാർഗ്ഗങ്ങളിലേക്ക് തിരിയണമെന്ന് വിദഗ്ധർ
കൽപ്പറ്റ: കാപ്പികൃഷിയൽ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ കർഷകർ ശാസ്ത്രീയ മാർഗ്ഗങ്ങളിലേക്ക് തിരിയണമെന്ന് വിദഗ്ധർ. പ്രതികൂല പ്രശ്നങ്ങൾക്കിടയിൽ കാപ്പികര്‍ഷകര്‍ക്ക് ഉല്‍പാദന വര്‍ദ്ധനവ് കൂടി ലക്ഷ്യമിട്ട് കോഫി ബോര്‍ഡ് പുതിയ...
കാർബൺ ന്യൂട്രൽ കോഫി പദ്ധതി പുതിയ വിവാദത്തിൽ : യാഥാർത്ഥ്യമാകണമെങ്കിൽ ബദൽ സംവിധാനം വേണമെന്ന് വയനാട് കലക്ടർ
കാർബൺ ന്യൂട്രൽ കോഫി പദ്ധതി പുതിയ വിവാദത്തിൽ. പദ്ധതി ഉടൻ യാഥാർത്ഥ്യമാകണമെങ്കിൽ കോടതിയിൽ കേസ് തീർപ്പാകേണ്ടി വരുമെന്ന് ജില്ലാ കലക്ടർ . കോഫി പാർക്കിന് സ്ഥലം ലഭിക്കാത്തതിനാൽ...
സാന്ത്വന പരിചരണം : വയനാട്ടിൽ ജനുവരി 12 മുതൽ പാലിയേറ്റീവ് ദിനാചരണം
കൽപ്പറ്റ: സാന്ത്വന പരിചരണത്തിൻ്റെ ഭാഗമായി വയനാട്ടിൽ ജനുവരി 12 മുതൽ പാലിയേറ്റീവ് ദിനാചരണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ ഉയരുന്ന ആയുർദൈർഘ്യവും...