സുരക്ഷ 2022: ലോക ട്രോമ ദിനത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റര്‍ ഹോസ്പിറ്റൽസും ഒരുക്കുന്ന റോഡ് ഷോ നാളെ വയനാട്ടിൽ
മേപ്പാടി : അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതിനായി *സുരക്ഷ 2022'* റോഡ്ഷോ സംഘടിപ്പിച്ച് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റര്‍ ഹോസ്പിറ്റൽസും. ഒക്ടോബര്‍ 17,...
ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ഫെസ്റ്റോ ) ലഹരിവിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു
കൽപ്പറ്റ: ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ഫെസ്റ്റോ ) ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാതല ഉദ്ഘാടനം...
ഈസ്റ്റേണ്‍ സ്‌പൈസി ചിക്കന്‍ മസാല പുറത്തിറക്കി
കോഴിക്കോട്: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ഗള്‍ഫ് രാജ്യങ്ങളിലെയും പാചക മസാല മേഖലയിലെ മുന്‍നിരക്കാരായ ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് പുതിയ സ്‌പൈസി ചിക്കന്‍ മസാല അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന രുചി...
കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്റ്റാൻ്റിൽ വയനാട്ടുകാർക്ക് അവഗണന: ഉടൻ പരിഹരിക്കണം: എ.എ.പി യൂത്ത് വിംഗ്
കൽപ്പറ്റ: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്റ്റാൻ്റിൽ രാത്രി ഒൻപത് മണിയ്ക്ക് ശേഷം മലയോര മേഘലകളിലേയ്ക്കുള്ള ബസ് സർവീസുകൾ പരിമിതമാക്കിയതു മൂലം യാത്രക്കാർ ഏറെ ദുരിതത്തിലെന്ന് ആം ആദ്മി പാർട്ടി...
നരബലിക്ക് സ്ത്രീകളെ ഷാഫി എത്തിച്ച് നൽകിയത് ലക്ഷങ്ങൾ പ്രതിഫലം വാങ്ങി: മനസ്സാക്ഷിയെ ഞ്ഞെട്ടിച്ചുവെന്ന് നാഗരാജു.
നരബലിക്കിരയായ സ്ത്രീകളുടെ ശരീരം കഷ്ണങ്ങളാക്കിയതും കുഴിച്ചിട്ടും ശിഹാബ് എന്ന മുഹമ്മദ് ഷാഫിയാണന്ന് പോലിസ് ' ലോട്ടറി വിൽപ്പനക്കാരായ സ്ത്രീകളെ ഭഗവത് സിംഗിനും ഭാര്യക്കും ഏജൻ്റായ പെരുമ്പാവൂർ സ്വദേശിയായ...
നരബലിക്കായി രണ്ട് സ്ത്രീകളെ കൊന്നത് നിഷ്ഠൂരമായി: നരബലി നടത്തിയത് സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി.
പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച തിരുവല്ലയിലെ നരബലി കേസിൽ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചതായി പോലിസ് . സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി തിരുവല്ലയിലെ ദമ്പതിമാരാണ് രണ്ട് സ്ത്രീകളെ നരബലി...
വയനാട് മെഡിക്കൽ കോളേജ്: യുവാക്കളെ അണിനിരത്തി രണ്ടാം ദിന സത്യാഗ്രഹം
. കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതി കലക്ട്രേറ്റ് പടിക്കൽ നടത്തുന്ന ദശദിന സത്യാഗ്രഹ സമരം ഇന്ന് രണ്ടാം ദിനം .ആറ് യുവാക്കളാണ് ഇന്ന് സത്യാഗ്രഹമിരിക്കുന്നത്. രണ്ടാം...
കടുവ ശല്യത്തിൽ ജീവിതം വഴിമുട്ടിയപ്പോൾ തെരുവിലിറങ്ങി ജനം’. പ്രതിഷേധമിരമ്പി ഹർത്താൽ ദിന പ്രകടനം.
കടുവ വിഷയം ചീരാൽ വില്ലേജിൽ ഹർത്താൽ ആരംഭിച്ചു ചീരാൽ പ്രദേശത്തു തുടരുന്ന കടുവ അക്രമണങ്ങളിൽ പ്രതിഷേധിച്ച് ചീരാൽ വില്ലേജ് പരിധിയിൽ ഇന്ന് ജനകീയ ഹർത്താൽ. സംയുക്ത സമരസമിതിയാണ്...
മംഗലശ്ശേരിമല ഗവണ്മെന്റ് എൽ പി സ്കൂളിന് പുതിയ കെട്ടിടമായി.
സ്കൂൾ കെട്ടിടം ഉദ്‌ഘാടനം ചെയ്തു വെള്ളമുണ്ടഃ മാനന്തവാടി എം എൽ എ ഒ ആർ കേളു തന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 45 ലക്ഷം...
പ്ലസ്ടു വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
. തൃശ്ശൂർ :പെരിഞ്ഞനത്ത് വീട്ടിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി പെരിഞ്ഞനം ടെലിഫോൺ എക്സ്ചേഞ്ചിനടുത്തുള്ള പള്ളിപ്പറമ്പിൽ മുഹമ്മദ്...