ഭരണകൂട ധൂർത്തിൻ്റെ പാപഭാരം ജീവനക്കാരുടെ തലയിൽ കെട്ടിവെയ്ക്കുന്നു: എൻ.ഡി അപ്പച്ചൻ
മാനന്തവാടി: ഇടതുപക്ഷ സർക്കാറിൻ്റെ ധൂർത്തിനും കെടുകാര്യസ്ഥതയ്ക്കും ജീവനക്കാരെ ബലിയാടാക്കുന്ന നയം ഇനിയും തിരുത്താൻ തയാറായില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ…