അബ്ദുൽ ജലീൽ മാർ ഗ്രീഗോറിയോസ് യാക്കോബായ ദേവാലയത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
മാനന്തവാടി: അഞ്ചുകുന്ന് അബ്ദുൽ ജലീൽ മാർ ഗ്രീഗോറിയോസ് യാക്കോബായ ദേവാലയത്തിൽ ക്രിസ്മസ് ശുശ്രുഷയും ആഘോഷവും നടത്തി. സന്ധ്യാനമസ്കാരം, തീജ്വാലാ ശുശ്രൂഷ, വി. കുർബാന, സ്നേഹവിരുന്ന് എന്നിവ നടന്നു....