Latestഅബ്ദുൽ ജലീൽ മാർ ഗ്രീഗോറിയോസ് യാക്കോബായ ദേവാലയത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു Shibu CVDecember 25, 2022December 25, 20220 മാനന്തവാടി: അഞ്ചുകുന്ന് അബ്ദുൽ ജലീൽ മാർ ഗ്രീഗോറിയോസ് യാക്കോബായ ദേവാലയത്തിൽ ക്രിസ്മസ് ശുശ്രുഷയും ആഘോഷവും നടത്തി. സന്ധ്യാനമസ്കാരം, തീജ്വാലാ ശുശ്രൂഷ, വി. കുർബാന, സ്നേഹവിരുന്ന് എന്നിവ നടന്നു. വികാരി ഫാ. സോജൻ ജോസ് വാണാക്കുടി കാർമികത്വം വഹിച്ചു. Post navigation Previous: ക്ഷേമോത്സവം; മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ ഉദ്ഘാടനം ചെയ്യുംNext: പിണങ്ങോട് ജി.യു.പി.സ്കൂളിൽ കെട്ടിട ഉദ്ഘാടനവും പാചകപ്പുര ഉദ്ഘാടനവും നാളെ കൽപ്പറ്റ: Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
പി.എം.ജി.എസ് വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടൻ പൂര്‍ത്തീകരിക്കണം- എം.പി പ്രിയങ്ക ഗാന്ധി. September 22, 2026September 22, 2026
കേരളത്തിൽ ലിവിങ് ലാബ് പദ്ധതി വരുന്നു; കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും ഫെറി ട്രസ്റ്റും ധാരണാപത്രം ഒപ്പുവെച്ചു September 12, 2026September 12, 2026
കാടിൻ്റെ നടുവിൽ കാവലായി കാക്കിക്കൂട്ടം : മുപ്പതോളം യാത്രക്കാർക്ക് പോലീസിന്റെ ഇടപെടലിൽ സുരക്ഷിത യാത്ര September 4, 2026September 4, 2026