തേനീച്ച വളര്‍ത്തല്‍ സെമിനാറും പ്രദര്‍ശനവും എപ്പി എക്‌സ് പോ 2022 മുട്ടിലിൽ തുടങ്ങി.
മുട്ടില്‍ :- കേരള സ്റ്റേറ്റ് ഹോര്‍ട്ടി കര്‍ച്ചര്‍ പ്രെസക്ട്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഹോര്‍ട്ടി കോര്‍പ്പ് - സംസ്ഥാന കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതു മേഖല...
നാളെ മുതൽ താമരശ്ശേരി ചുരത്തിൽ രാത്രി ഗതാഗത നിയന്ത്രണം
*നാളെ (വ്യാഴം) രാത്രി 8 മുതല്‍ താമരശ്ശേരി ചുരം യാത്രയ്ക്ക് ഗതഗാത ക്രമീകരണം;* *രാത്രി 9 ന് ശേഷം ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല.* നിലവില്‍ അടിവാരത്ത്...
കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് പുതിയ ഭാരവാഹികൾ :കെ.എ.സേതുമാധവൻ പ്രസിഡന്റ്: ആർ. ദിൽഷ്: ജനറൽ സെക്രട്ടറി
കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് പുതിയ സംസ്ഥാന ഭാരവാഹികൾ :കെ.എ.സേതുമാധവൻ സംസ്ഥാന പ്രസിഡന്റ്: ആർ. ദിൽഷ്: ജനറൽ സെക്രട്ടറി. വൈസ് പ്രസിഡന്റുമാർ 1. കെ.ബീരാൻകുട്ടി 2.പി....
സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ പുതിയ ഡയറക്ട്രർ ജനറൽ ആയി വീണ്ടും വയനാട്ടുകാരി
പാലാ, കാഞ്ഞിരപ്പള്ളി രൂപതകളിലായി പ്രവർത്തിക്കുന്ന സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മേരി ഇമ്മാക്കുലേറ്റി ന്റെ പുതിയ ഡയറക്ട്രർ ജനറൽ ആയി വീണ്ടും വയനാട്ടുകാരി പാല : പാലാ, കാഞ്ഞിരപ്പള്ളി...
ക്രോമ പാലക്കാട് പുതിയ സ്റ്റോര്‍ തുറന്നു
പാലക്കാട്: ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്നി ചാനല്‍ ഇലക്ട്രോണിക് റീട്ടെയിലറായ ക്രോമ പാലക്കാട് സ്റ്റേഡിയം ബൈപാസില്‍ (ലഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍ റോഡ്) പുതിയ സ്റ്റോര്‍...
കൂറ്റൻ യന്ത്രങ്ങളുമായുള്ള ട്രെയിലറുകളുടെ ചുരത്തിലൂടെയുള്ള യാത്ര :ആശങ്കയകറ്റണം-ഡബ്ളയു ഡി എം
കൽപ്പറ്റ : കൂറ്റൻ യന്ത്രങ്ങളുമായുള്ള ട്രെയിലറുകളുടെ യാത്ര കാരണം നാളെ രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം...
നമ്മളില്‍ തുടങ്ങി സിനിമയിലെ ഇരുപതു വര്‍ഷങ്ങള്‍; ന്റിക്കാക്കായിലൂടെ തിരിച്ചു വരവ് ആഘോഷിക്കാന്‍ ഭാവന
മലയാള സിനിമയില്‍ പരിമളമായെത്തി രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് മലയാളിയുടെ പ്രീയപ്പെട്ട ഭാവന. 2002 ഡിസംബര്‍ 20ന് പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമാ രംഗത്ത്...