കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ 47-ാം സംസ്ഥാന സമ്മേളനത്തിന് കൽപ്പറ്റയിൽ ഉജ്ജ്വല തുടക്കം.

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ 47-ാം സംസ്ഥാന സമ്മേളനം കൽപ്പറ്റയിൽ തുടങ്ങി. കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന രണ്ട് ദിവസത്തെ സമ്മേളനത്തിൻ്റെ ഭാഗമായി കൽപ്പറ്റ...

ബഫർ സോൺ: നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കൽപ്പറ്റ: ബഫർ സോൺ സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് നാളെ ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ...

ബഫർ സോണിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നത് സർക്കാർ തീരുമാനമാണന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

കൽപ്പറ്റ:ബഫർ സോണിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നത് സർക്കാർ തീരുമാനമാണന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഉപഗ്രഹ സർവ്വേ നടത്താതിരുന്നാൽ കോടതിയലക്ഷ്യമാകുമെന്നും ഗ്രൗണ്ട് സർവ്വേക്ക് സർക്കാർ എതിരല്ലന്നും മന്ത്രി...

വയനാട്ടിൽ വനം വകുപ്പ് സ്പെഷൽ സ്ക്വാഡ് ആരംഭിക്കണമെന്ന് എൻ.സി.പി.: വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി –

വനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമായ വയനാട്ടിൽ വനം വകുപ്പിൻ്റെ സ്പെഷൽ സ്ക്വാഡ് ആരംഭിക്കണമെന്നാവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് എൻ.സി.പി. വയനാട് ജില്ലാ കമ്മിറ്റി വനം വകുപ്പ്...

ലോകകപ്പ് ആഹ്ളാദത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിയുടെ കൈവിരൽ അറ്റുപോയി

ലോകകപ്പ് ആഹ്ളാദത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിയുടെ കൈവിരൽ അറ്റുപോയി. കെല്ലൂർ അഞ്ചാംമൈലിലെ നുച്ചിയൻ വീട്ടിൽ ആസിഫ് (20)ൻ്റെ ഇടത് കൈവിരലുകളാണ് അറ്റുപോയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ...

മെസ്സിക്കും ആരാധകർക്കും അഭിമാന നിമിഷം: 2022 ലോകകപ്പ് കിരീടം പെനാൽറ്റി ഷൂട്ടൗട്ടിലൂടെ അർജൻ്റീനക്ക്.

സി.വി.ഷിബു. ലോകം മുഴുവൻ മുൾമുനയിൽ നിന്ന നിമിഷങ്ങൾ. അർജൻ്റീനയുടെയും മെസ്സിയുടെയും ആരാധകർ കടലിൽ ചാടണോ എന്നു പോലും ചിന്തിച്ചിട്ടുണ്ടാവും. ഉദ്വേഗ കരമായ നിമിഷങ്ങൾക്കൊടുവിൽ മെസ്സിക്കും ആരാധകർക്കും അഭിമാന...

Close

Thank you for visiting Malayalanad.in