കാത്തിരിപ്പിന് വിരാമം: പനമരം ചെറുപുഴ പാലത്തിന് 19 ന് മന്ത്രി മുഹമ്മദ് റിയാസ് തറക്കല്ലിടും.

പനമരം ചെറുപുഴ പാലത്തിന് 19 ന് മന്ത്രി മുഹമ്മദ് റിയാസ് തറക്കല്ലിടുമെന്ന് സംഘടാക സമിതി അറിയിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ ബീനാച്ചി പനമരം റോഡിൽ ചെറുപുഴയ്ക്ക്...

വയനാട് ജില്ലയോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ

മാനന്തവാടി: വയനാട് ജില്ലയോട് പിണറായി സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ.വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വയനാട് ജില്ല...

ഒരു മാസത്തിനിടെ രണ്ടാമത്തെ കടുവയും കൂട്ടിൽ : ഇനിയും ആശങ്കയൊഴിയാതെ വയനാട്.

ബത്തേരി: ഒരു മാസത്തിനിടെ രണ്ടാമത്തെ കടുവയും കൂട്ടിലായി. ആശങ്കയൊഴിയാതെ വയനാട്. പൊന്‍മുടിക്കോട്ടയില്‍ കൂട്ടിലായ കടുവയെ ബത്തേരി കുപ്പാടിയിലെ പരിപാലന കേന്ദ്രത്തിലേക്കു മാറ്റി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ....

എ.പി.നാരായണൻ നായർക്ക് 19-ന് കൽപ്പറ്റയിൽ പൗരാവലിയുടെ ആദരം.

വയനാടിൻ്റെ സാമൂഹ്യ മുന്നേറ്റത്തിലും സമുദായ സംരക്ഷണത്തിലും കൽപ്പറ്റയുടെ വിദ്യാഭ്യാസ പുരോഗതിയിലും നേതൃത്വം വഹിച്ച 'വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ രക്ഷാധികാരി എ പി നാരായണൻ...

എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ ഗ്രാമീൺ ബാങ്ക് ഓഫീസിലേക്ക് മാർച്ച് നടത്തി

. കൽപ്പറ്റ: വിദ്യാഭ്യാസ വായ്പകളിൽ ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ ഓഫീസിലേക്ക് മാർച്ച് നടത്തി....

ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലീസിന്റെ ആദ്യസംഘം ചുമതലയേറ്റു

മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലീസിന്റെ ആദ്യസംഘം ചുമതലയേറ്റു. വലിയ നടപ്പന്തൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചീഫ് പോലീസ് കോ-ഓർഡിനേറ്ററും ശബരിമലയുടെ ചുമതലയുള്ള...

കുറുക്കൻ്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്

മലപ്പുറം എരമംഗലത്ത് കുറുക്കൻ്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക് മലപ്പുറം പൊന്നാനി വെളിയംങ്കോട് എരമംഗലം : മൂന്ന് ഇടങ്ങളിലായി കുറുക്കന്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. എരമഗലം,താഴത്തേൽപടി,പുഴക്കര...

ഇസ്ലാമിന്റെ നിലനില്‍പ്പ് മഹിത നേതൃത്വത്തിലുള്ള സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ: കെ.ടി ഹംസ മുസ് ലിയാര്‍

കല്‍പ്പറ്റ. പരിശുദ്ധ ഇസ്ലാം നിലനില്‍ക്കുന്നത് മഹിത നേതൃത്വത്തിലുള്ള സംഘടിത പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന് സമസ്ത മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ടി ഹംസ മുസ് ലിയാര്‍ പറഞ്ഞു. വഹാബിസം, ലിബറലിസം,...

നിയുക്തി തൊഴിൽമേള; 44 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമനം

ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ ആഭിമുഖ്യത്തിൽ മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 600 റോളം ഉദ്യോഗാര്‍ത്ഥികളും 32 തൊഴിൽ ദായകരും പങ്കെടുത്തു. 44 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട്...

Close

Thank you for visiting Malayalanad.in