ശ്രീ രാമരാജ്യ രഥയാത്രയ്ക്ക് സ്വീകരണം നല്‍കി

മലപ്പുറം :ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ദേശീയ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ പരിക്രമണം നടത്തുന്ന ശ്രീ രാമരാജ്യ രഥയാത്രക്ക് മേലാറ്റൂരില്‍ പ്രൗഢോജലമായ സ്വീകരണം...

വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലത്തിന് പുതിയ നേതൃത്വം

മുക്കം: വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലത്തിന് പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരെഞ്ഞെടുത്തു. നോര്‍ത്ത് കാരശ്ശേരിയില്‍ നടന്ന തെരഞ്ഞെടുപ്പിന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, മലപ്പുറം ജില്ലാ ട്രഷറര്‍...

ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ഉത്തരവാദിത്വം നിറവേറ്റണം: ബിഎംഎസ്

കൽപ്പറ്റ: ചുമട്ട് തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിച്ചും, സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തിയും ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ഉത്തരവാദിത്വം നിറവേറ്റണമെന്ന് കേരള പ്രദേശ് ഹെഡ് ലോഡ് ആൻഡ്...

ലഹരിക്കെതിരെ അധ്യാപകർ ജാഗ്രത പാലിക്കണം: കെ. എ. ടി. എഫ്. വനിത സംഗമം

കൽപ്പറ്റ : വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ അധ്യാപക സമൂഹം അതീവ ജാഗ്രത പാലിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) വയനാട് ജില്ലാ കമ്മിറ്റി മുട്ടിൽ ഡബ്ലിയു....

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് കേരള സ്റ്റേറ്റ് യൂണിയൻ ധർണ്ണ നടത്തി.

കൽപ്പറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് കേരള സ്റ്റേറ്റ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ ധർണ്ണ നടത്തി. വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടുക,...

ഏഴാംക്ലാസുകാരിയുടെ ബന്ദി നാടകം; സ്കൂളിൽ നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും പ്രതിഷേധം

പാലക്കാട്: പാലക്കാട് അലനല്ലൂർ ജി.വി.എച്ച്എസ്എസിൽ നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ ഏഴാം ക്ലാസുകാരിയെ കാണാതായ സംഭവത്തെ തുടർന്നാണ് നാട്ടുകാർ സ്കൂളിലേക്ക് പ്രതിഷേധവുമായെത്തിയത്. ഇന്നലെ ഏഴാം ക്ലാസുകാരിയെ കൈകൾ ബന്ധിച്ച...

സനു ജോസിനെ മോചിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം – കേന്ദ്രത്തിന്‌ വീണ്ടും കത്തയച്ച്‌ രാഹുൽ ഗാന്ധി എം. പി

കൽപ്പറ്റ: ഗിനിയയിൽ തടവിലാക്കപ്പെട്ട സനു ജോസ്‌ അടക്കമുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണെമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി കേന്ദ്ര വിദേശക്കാര്യ വകുപ്പ് മന്ത്രി...

കൂടുതൽ വ്യവസായ സംരംഭങ്ങൾ വളരണം: കേരള സ്റ്റേറ്റ് ചെറുകിട വ്യവസായ അസോസിയേഷൻ.

കൽപ്പറ്റ: വയനാട്ടിൽ കൂടുതൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ തയ്യാറെടുത്ത് കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ. കൽപ്പറ്റയിൽ ചേർന്ന സംരംഭകരുടെ യോഗത്തിലാണ് തീരുമാനം. ചെറുകിട വ്യവസായങ്ങൾക്ക് അനുയോജ്യമായ...

ബയോവിൻ അഗ്രോ റിസർച്ച് ജൈവ കർഷകർക്ക് 1 കോടി 76 ലക്ഷം രൂപയുടെ കാർഷിക സാമഗ്രികൾ സൗജന്യമായി വിതരണം ചെയ്തു

കഫേ കർഷകർക്ക് ടാർപോളിൻ ഷീറ്റ് ,ഉറുമ്പ് സ്പ്രൈ സൗജന്യമായി വിതരണം ചെയ്തു . ബയോവിൻ അഗ്രോ റിസർച്ച് നേതൃത്വം നൽകുന്ന ജൈവ കർഷക സംഘടന ആയ കേരള...

ലോകകപ്പ് വൺ മില്യൺ ഗോൾ: വയനാട്ടിൽ 21-ന് ക്യാമ്പയിൻ

കൽപ്പറ്റ: ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി സംസ്ഥാനത്തിലെ എല്ലാ പ്രദേശത്തുമുളള കുട്ടികൾക്ക് അടിസ്ഥാന ഫുട്ബോൾ പരിശീലനം നൽകി, ലോകകപ്പ് മത്സരങ്ങൾ പ്രോത്സാഹനമാക്കി മികച്ച താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ...

Close

Thank you for visiting Malayalanad.in