കുറുക്കൻ്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്

മലപ്പുറം എരമംഗലത്ത് കുറുക്കൻ്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക് മലപ്പുറം പൊന്നാനി വെളിയംങ്കോട് എരമംഗലം : മൂന്ന് ഇടങ്ങളിലായി കുറുക്കന്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. എരമഗലം,താഴത്തേൽപടി,പുഴക്കര...

ഇസ്ലാമിന്റെ നിലനില്‍പ്പ് മഹിത നേതൃത്വത്തിലുള്ള സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ: കെ.ടി ഹംസ മുസ് ലിയാര്‍

കല്‍പ്പറ്റ. പരിശുദ്ധ ഇസ്ലാം നിലനില്‍ക്കുന്നത് മഹിത നേതൃത്വത്തിലുള്ള സംഘടിത പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന് സമസ്ത മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ടി ഹംസ മുസ് ലിയാര്‍ പറഞ്ഞു. വഹാബിസം, ലിബറലിസം,...

നിയുക്തി തൊഴിൽമേള; 44 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമനം

ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ ആഭിമുഖ്യത്തിൽ മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 600 റോളം ഉദ്യോഗാര്‍ത്ഥികളും 32 തൊഴിൽ ദായകരും പങ്കെടുത്തു. 44 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട്...

രണ്ടാം പിണറായി സര്‍ക്കാര്‍ തികഞ്ഞ പരാജയം: ജനജീവിതം ദുസ്സഹമാക്കിയെന്ന് മോൻസ് ജോസഫ് എം.എൽ.എ.

കല്‍പ്പറ്റ : അഡ്വ: മോന്‍സ് ജോസഫ് എം.എല്‍. എ. രണ്ടാം പിണറായി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും അരി മുതല്‍ മുഴുവന്‍ സാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍...

മിനിമം പെന്‍ഷന്‍ ഒമ്പതിനായിരം രൂപയാക്കുക: പി.എഫ്. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി.

കല്‍പറ്റ : പി.എഫ്. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന സമരത്തിന്റ ഭാഗമായി മിനിമം പെന്‍ഷന്‍ ഒമ്പതിനായിരം രൂപയാക്കുക, ഡി.എ. ഏര്‍പ്പെടുത്തുക, സീനിയര്‍ സിറ്റിസണ്ണിനുള്ള...

കത്തയച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: കെ.സുധാകരന്‍ എം.പി

കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധതയറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വിധത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എന്റെ പേരില്‍...

രോഗബാധിതരായ കുട്ടികൾക്കായി അമൃത ആശുപത്രിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

കൊച്ചി : രോഗബാധിതരായ കുട്ടികൾക്കായി അമൃത ആശുപത്രിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. അമൃത ഹാർട്ട് കെയർ ഫൗണ്ടേഷൻ, ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ, ബട്ടർഫ്‌ളൈ കാൻസർ കെയർ...

തൊണ്ടാർ പദ്ധതി നടപ്പാക്കരുത് : സ്വതന്ത്ര കർഷക സംഘം

മാനന്തവാടി: പരിസ്ഥിതിക്കും, കൃഷിക്കും ദോഷകരമായി ബാധിക്കുന്ന നിർദ്ദിഷ്ട തൊണ്ടാർ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പശ്ചിമഘട്ടത്തിലെ...

കളഞ്ഞ് കിട്ടിയ ഫോൺ ഉടമസ്ഥനെ ഏല്പിച്ചു യുവാവ് മാതൃകയായി

പേരിയഃ കളഞ്ഞ് കിട്ടിയ ഫോൺ ഉടമസ്ഥനെ ഏല്പിച്ചു യുവാവ് മാതൃകയായി ടിപ്പർ ഡ്രൈവർ എൻ.സി. സിദ്ധീഖിന് പേരിയ ചുരത്തിൽ വെച്ച് വീണ് കിട്ടിയ ഏകേശം 25000 രൂപ...

ക്വാറിക്കുളത്തിൽ വീണ് യുവാവ് മരിച്ചു.

പത്തനംതിട്ടയിൽ പാറക്കുളത്തിൽ വീണ് യുവാവ് മരിച്ചു. കൊടുമൺ ചിലന്തി അമ്പലത്തിന് സമീപത്തെ ഉപയോഗ ശൂന്യമായ ക്വാറിക്കുളത്തിലാണ് യുവാവ് വീണത്. കുളത്തിനാൽ സ്വദേശി അതുൽ സിദ്ധന്റെ മൃതദേഹമാണ് കണ്ടെത്തിയത്....

Close

Thank you for visiting Malayalanad.in