കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് 23-ന് മുട്ടിലിൽ

. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് 23, 24 തിയതികളിൽ മുട്ടിൽ ഡബ്ല്യു എം ഒ കോളേജിൽ വച്ചു നടക്കും. (23, 24 October...

കൽപ്പറ്റ എ.ബി.സി.ഡി ക്യാമ്പ്; 3035 പേർക്ക് ആധികാരിക രേഖകളായി

മൂന്ന് ദിവസങ്ങളിലായി കൽപ്പറ്റയിൽ നടന്ന എ.ബി.സി.ഡി ക്യാമ്പിൽ 3035 പേർക്ക് ആധികാരിക രേഖകളായി. പട്ടികവർഗക്കാർക്ക് സർക്കാർ രേഖകൾ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം മുൻകയ്യെടുത്ത് നടത്തുന്ന പരിപാടിയിൽ ആധാർ...

പ്രഥമ ശുശ്രുഷ: കുടുംബശ്രീ മിഷൻ ഏകദിന പരിശീലനം സംഘടിപ്പിച്ചു.

കൽപ്പറ്റ : കുടുംബശ്രീ മിഷന്റെ ജൻഡർ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഥമ ശുശ്രുഷ എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജില്ലയിലെ സ്നേഹിത ഉദ്യോഗസ്ഥർ, കമ്മ്യൂണിറ്റി കൗൺസിലർമാർ...

മെഡിക്കൽ കോളേജ് സർവ്വകക്ഷി എം.എൽ.എയുമായി ചർച്ച നടത്തി

. മാനന്തവാടി - നിർദ്ദിഷ്ട മെഡിക്കൽ കോളേജ് നിർമ്മാണം ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് തവിഞ്ഞാൽ പഞ്ചായത്ത് സർവ്വകക്ഷിസംഘം എം.എൽ.എ.ഒ.ആർകേളുവുമായി ചർച്ച നടത്തി ഡി.പി.ആർ.അംഗീകാരം ലഭിക്കുന്ന മുറയ്ക്ക്...

ഉപജില്ല കലോത്സവം ലോഗോയും പേരും ക്ഷണിക്കുന്നു

. നവംബർ 8, 9, 10,11 തിയതികളിൽ കാട്ടിക്കുളത്ത് വെച്ച് നടക്കുന്ന മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പേരും, ലോഗോയും ക്ഷണിക്കുന്നു. കലയ്ക്കും വയനാടൻ പശ്ചാത്തലത്തിനും പ്രാമുഖ്യം...

വയനാട് മെഡിക്കൽ കോളേജ്: ജില്ലാ ആശുപത്രിയിൽ ബാച്ച് തുടങ്ങണമെന്ന് മാനന്തവാടി ഡവലപ്പ്മെൻ്റ് മൂവ്മെൻ്റ്

മാനന്തവാടി: മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ 2021 ൽ അന്നത്തെ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്ത വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒന്നാം വർഷ ആദ്യ ബാച്ച് തുടങ്ങുന്നതിനുള്ള...

പ്രേഷിത റാലിയും വിത്തുത്സവവും 23-ന് ആറാട്ടു തറ

നടത്തും. . ചെറുപുഷ്പ മിഷൻ ലീഗ് ആറാട്ടുതറ ശാഖ മിഷൻ മാസാചരണത്തിൻ്റെ ഭാഗമായി ഒക്ടോബർ 23ന് മിഷൻ ഞായറാഴ്ച പ്രേഷിത റാലിയും പൊതുസമ്മേളനവും പരമ്പരാഗത വിത്തുകളുടേയും 150...

ലഹരി വിരുദ്ധ പ്രവർത്തനം: കല്ലോടി സ്കൂളിന് മികവിൻ്റെ പുരസ്കാരം .

കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയും മാനന്തവാടിരൂപത മദ്യവിരുദ്ധ സമിതിയും ഏർപ്പെടുത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മികവിനുള്ള ഉപഹാരം കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളങ്കുന്നപ്പുഴയിൽ നിന്ന് സെന്റ് ജോസഫ്സ്...

ഒരു ലക്ഷം സംരംഭങ്ങൾ: സ്വയംതൊഴിൽ ശില്പശാല സംഘടിപ്പിച്ചു

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന കേരള സർക്കാർ പ്രഖ്യാപനത്തിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ നടപ്പിലാക്കിവരുന്ന സ്വയംതൊഴിൽ പദ്ധതികളിലൂടെ സംരംഭകരാകാൻ താല്പര്യമുള്ളവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി മാനന്തവാടി...

Close

Thank you for visiting Malayalanad.in