സ്കൂളിൽ വെച്ച് വാഹനമിടിച്ച് വിദ്യാർത്ഥി മരിച്ചു
കോഴിക്കോട് മുക്കം കൊടിയത്തൂരിൽ സ്കൂളിൽ വാഹനമിടിച്ച് വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പിടിഎം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി പാഴൂർ സ്വദേശി മുഹമ്മദ്ബാഹിഷ് ആണ് മരിച്ചത്. ബസ് പിന്നോട്ടെടുക്കുമ്പോൾ...
മെഡിക്കൽ ലബോട്ടറി മേഖലയിൽ കുത്തകകളുടെ കടന്നുകയറ്റം ചെറുക്കും:ഓണേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ.
മെഡിക്കൽ ലബോട്ടറി ഓണേഴ്സ് അസോസിയേഷൻ വയനാട് ജില്ല കൺവൻഷൻ പനമരത്ത് സെന്റ ജൂഡ് ചർച്ചിൽ ഒ ആർ കേളു എം.എൽ ഉൽഘാടനം ചെയ്തു . തുടർന്ന് സംസ്ഥാന...
ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ സി ഐ ടി യു ജില്ലാ സമ്മേളനം സമാപിച്ചു
. കൽപ്പറ്റ: ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ സി.ഐ.ടി.യു വയനാട് ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ല ഓഫീസ് ഹാളിൽ നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ...
ആം ആദ്മി പാർട്ടി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
പയ്യമ്പള്ളി: ആം ആദ്മി പാർട്ടി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനതോടനുബന്ധിച്ച് മാനന്തവാടിയിൽ വാഹന റാലിയും രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചു. ദ്വാരകയിൽ നിന്നും സംസ്ഥാന ഭാരവാഹികളെ...
കരവിരുതിൽ ശിൽപ്പ ചാരുത : ചമതി കളിമണ്‍ കലാ ശില്‍പ്പശാല സമാപിച്ചുL
കേരള ലളിതകലാ അക്കാദമിയുടെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തി ന്റെയും സോളിഡാരിറ്റി വികസന കേന്ദ്രത്തിന്റെയും സംയുക്താഭി മുഖ്യത്തില്‍ മാനന്തവാടി ആര്‍ട്ട് ഗാലറിയില്‍ നടത്തിയ ചമതി കളിമണ്‍ കലാ ശില്‍പ്പശാല...
ഓപ്പറേഷന്‍ യെല്ലോ: അനര്‍ഹരില്‍ നിന്നും. 357621 രൂപ ഈടാക്കി
പൊതുവിതരണവകുപ്പിന്റെ ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 215 മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചതായി കണ്ടെത്തി. പിടിച്ചെടുത്ത കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും...
പരാതി പരിഹാര അദാലത്ത് : 22 വരെ അപേക്ഷ സമര്‍പ്പിക്കാം
മാനന്തവാടി താലൂക്കിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എ.ഗീത ഒക്ടോബര്‍ 27 ന് മാനന്തവാടി താലൂക്ക് ഓഫീസില്‍ പരാതി പരിഹാര അദാലത്ത് നടത്തും. അദാലത്തില്‍ മുഖ്യമന്ത്രിയുടെ...
സണ്ടേസ്കൂൾ കലോൽസവം ബത്തേരി മേഖല ജേതാക്കൾ
മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്ക്കൂൾ അസോഷിയേഷൻ മലബാർ ഭദ്രാസന കലോൽസവത്തിൽ ബത്തേരി മേഖല ജേതാക്കളായി മീനങ്ങാടി മാനന്തവാടി മേഖലകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി മീനങ്ങാടി ജെക്‌സ്...
ശമ്പളം മുടങ്ങി; പ്രതിഷേധവുമായി ജീവനക്കാർ
കൽപ്പറ്റ: സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിനു കീഴിലെ മാനന്തവാടി സുൽത്താൻ ബത്തേരി താലൂക്കുകളിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതിൽ കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ ഓഫീസിനു...
സംരംഭകര്‍ക്കായി ഏകദിന നിക്ഷേപക സംഗമം ബുധനാഴ്ച
വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി ഏകദിന നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. കല്‍പ്പറ്റ വുഡ് ലാന്റ്സ് ഹോട്ടലില്‍ ഒക്ടോബര്‍ 19 ന് രാവിലെ 10 മുതല്‍ നടക്കുന്ന സംഗം...