കേരള ഗവര്‍മെണ്ട് നേഴ്‌സസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ.
രണ്ട് ദിവസമായി മലപ്പുറത്ത് നടന്നുവന്ന കേരള ഗവര്‍മെണ്ട് നേഴ്‌സസ് അസോസിയേഷന്റെ 52 ാമത് ജില്ലാ സമ്മേളനം സമാപിച്ചു. ദിലീപ് മുഖര്‍ജി ഭവനില്‍ പി നന്ദകുമാര്‍ എം എല്‍...
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് വയനാട് മുട്ടിലിൽ
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് ഇത്തവണ വയനാട്ടിൽ വച്ചാണ് നടക്കുന്നത്. മുട്ടിൽ ഡബ്ല്യം .എം .ഒ. കോളേജിൽ വച്ച് ഒക്ടോബർ 23, 24 തിയതികളിൽ...
വയനാട്ടിൽ ബാങ്കുകളുടെ നിക്ഷേപം 8350 കോടി രൂപ
കല്‍പ്പറ്റ; 2022-23 സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തിന്റെ ജില്ലാതല ബാങ്കേഴ്‌സ് സമിതി അവലോകനയോഗം കല്‍പ്പറ്റയില്‍ ചേര്‍ന്നു. വിവിധ ബാങ്കുകളില്‍ നിന്നായി 816 കോടി രൂപ കാര്‍ഷിക മേഖലയില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ...
സമദർശന സാംസ്കാരിക പഠനകേന്ദ്രം സാഹിത്യ അവാർഡ് സ്റ്റെല്ല മാത്യുവിന്.
ഈ വർഷത്തെ സമദർശന സാംസ്കാരിക പഠനകേന്ദ്രം സാഹിത്യ അവാർഡിന് സ്റ്റെല്ല മാത്യുവിൻ്റെ എൻ്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു എന്ന കവിതാസമാഹാരം അർഹമായി. 20,000 രൂപയും പ്രശസ്തി...
കുട്ടികള്‍ക്ക് മുന്നില്‍ ഗുരുനാഥനും വഴികാട്ടിയായുമായി എന്‍.പ്രശാന്ത്
കളക്ട്രേറ്റിലേയും സിവില്‍ സ്റ്റേഷനിലേയും ഓഫീസുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം മനസിലാക്കാന്‍ എത്തിയ കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അപ്രതീക്ഷിത അതിഥിയായിട്ടാണ് എന്‍. പ്രശാന്ത് എത്തിയത്. ജില്ലാ...
പുതിയ പാഠം: കലക്ടര്‍ക്കൊപ്പം ഭരണകേന്ദ്രത്തെ തൊട്ടറിഞ്ഞ് എം.ആര്‍.എസ് വിദ്യാര്‍ത്ഥികള്‍
പാടിയും പറഞ്ഞും കളക്ടേറ്റിലെ വിശേഷങ്ങളറിഞ്ഞും കണിയാമ്പറ്റ എം.ആര്‍.എസിലെ വിദ്യാര്‍ത്ഥികള്‍ ജില്ലാ ഭരണ സിരാകേന്ദ്രത്തെ തൊട്ടറിഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പകളുടെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാനാണ് ശനിയാഴ്ച്ച കണിയാമ്പറ്റ എം.ആര്‍.എസിലെ...
മതനിരപക്ഷേ ഇന്ത്യക്കായ് യുവജന മുന്നേറ്റം: ഡി.വൈ.എഫ്.ഐ. ജാഥ തുടങ്ങി.
മാനന്തവാടി: തൊഴിലില്ലായ്മക്കെതിരെ, മതനിരപക്ഷേ ഇന്ത്യക്കായ് യുവജന മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നവംബർ മൂന്നിന് സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം നടത്തുന്ന...
മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഒ ആര്‍ കേളു എം എല്‍ എയുടേത് രാഷ്ട്രീയ ചെപ്പടിവിദ്യ : കോണ്‍ഗ്രസ്
കല്‍പ്പറ്റ: മെഡിക്കല്‍കോളജ് വിഷയത്തില്‍ ഒ ആര്‍ കേളു എം എല്‍ എയുടേത് രാഷ്ട്രീയ അടവുനയമാണെന്ന് കോണ്‍ഗ്രസ്. മെഡിക്കല്‍ കോളേജ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് സുവ്യക്തവും നേരത്തേ തന്നെ...
മെഡിക്കൽ കോളേജ് ഭൂമി -വിവാദം അനാവശ്യം – ആസ്പിരേഷണൽ ഗ്രൂപ്പ്
മാനന്തവാടി. വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് സ്ഥാപിക്കാനായി തീരുമാനിക്കപ്പെട്ട ബോയ്സ് ടൗണിലെ ഭൂമിയിൽ സർക്കാരിനുള്ള അവകാശം ഹൈ കോടതി അസാധു ആക്കി എന്ന ആക്ഷേപത്തിൽ യാതൊരു കഴമ്പും...
നിരവധി മോഷണ കേസുകളിലെ പ്രതിയെ പടിഞ്ഞാറത്തറ പോലീസ് മൈസൂരുവിൽ നിന്ന് പിടികൂടി
നിരവധി മോഷണ കേസുകളിലെ പ്രതിയെ പടിഞ്ഞാറത്തറ പോലീസ് മൈസൂരുവിൽ നിന്ന് പിടികൂടി. പടിഞ്ഞാത്തറ, കുപ്പാടിത്തറ, കാവും മന്ദം എന്നിവിടങ്ങളിൽ നിന്ന് പല തവണ ബൈക്കുകൾ മോഷ്ടിച്ച കുപ്പാടിത്തറ...