മുചക്ര വാഹനത്തിലെത്തി ചക്ര കസേരയിലിരുന്ന് മെഡിക്കൽ കോളേജിനായി 12 ഭിന്നശേഷിക്കാർ ദശദിന സത്യാഗ്രഹത്തിൽ പങ്കാളികളായി
. കൽപ്പറ്റ: മുചക്ര വാഹനത്തിലെത്തി ചക്ര കസേരയിലിരുന്ന് മെഡിക്കൽ കോളേജിനായി 12 പേർ ദശദിന സത്യാഗ്രഹത്തിൽ പങ്കാളികളായി. മടക്കിമല വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതി കലക്ട്രേറ്റ് പടിക്കൽ...
ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനകർമ്മം വയനാട് ജില്ലാ കലക്ടർ എ.ഗീത ഐഎഎസ് നിർവഹിക്കുന്നു. കലോത്സവ ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ടി സുബ്ബറാവു, വിദ്യാനികേതൻ ജില്ലാ...
സ്‌കൂള്‍ പാചകപ്പുര ഉദ്ഘാടനം ചെയ്തു
തിരുനെല്ലി ചേലൂര്‍ അസീസി എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച പാചകപ്പുര ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു....
എല്ലാവരും ഉന്നതിയിലേക്ക്; സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംഘടിപ്പിച്ചു
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, പട്ടികജാതി വികസന വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത്...
കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ലഹരി വിരുദ്ധ കാമ്പയിനിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു
കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ പോസ്റ്റർ പ്രകാശനം സു:ബത്തേരി സെന്റ്.ജോസഫ്സ് ഓഡിറ്റോറിയത്തിൽ വെച്ച് .ഫിലിപ്...
വന്യജീവി ആക്രമണം നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണം: ഐ സി ബാലകൃഷ്ണൻ എം എൽ എ വനം വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി
സുൽത്താൻബത്തേരി: വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അതിരൂക്ഷമായ വന്യമൃഗശല്യം തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നും ഐസി ബാലകൃഷ്ണൻ എം എൽ എ വനം മന്ത്രി എ.കെ...
മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്.
മലപ്പുറം കക്കാട്, വെണ്ണിയൂർ ഭാഗങ്ങളിൽ തെരുവ് നായയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്. കടിയേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ഒരു പുരുഷനും മറ്റ് അഞ്ച് സ്ത്രീകൾക്കുമാണ് ഇന്ന്...
സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകനെ വിചാരണ ചെയ്യുന്നത് നിയമവിരുദ്ധമെന്ന് വിവരാകാശ കമ്മീഷണർ എ. അബ്ദുൾ ഹക്കീം. കണ്ണൂർ:
സർക്കാർ ഓഫീസുകളിലെ സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകനെ വിളിച്ചുവരുത്തി വിചാരണ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൾ ഹക്കീം അറിയിച്ചു. അപേക്ഷകന്റെ ലക്ഷ്യവും...
സലീം കടവൻ ഒളിമ്പിക് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി
കൽപറ്റ : ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയായി സലീം കടവനെ ഐക്യകണ്ഠേനേ തെരഞ്ഞെടുത്തു. ഒളിമ്പിക്സിൽ പ്രാതിനിധ്യമുള്ള 33 അംഗീകൃത കായിക സംഘടനകളുടെ കൂട്ടായ്മയാണ് ജില്ലാ ഒളിമ്പിക് അസോസിയേഷൻ...
വയനാട് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ ക്രമ വിരുദ്ധ നടപടികൾക്ക് വിലക്കേർപ്പെടുത്തി വകുപ്പ് മേധാവി.
. കൽപ്പറ്റ: വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ക്രമവിരുദ്ധ നടപടികളിൽ കർശന നിർദ്ദേശം നൽകി വകുപ്പധ്യക്ഷൻ. ക്രമവിരുദ്ധമായി ഇറക്കിയ ഉത്തരവുകളിൽ അന്തിമ തീരുമാനം സ്വീകരിച്ച് ജീവനക്കാർക്ക് അനുകൂലമായി ഉത്തരവ്...