ഗുരുവായൂർ ക്ഷേത്രത്തിൽ മോഷണത്തിനിടെ വയനാട് സ്വദേശിനി പിടിയിലായി.
ഗുരുവായൂർ: ക്ഷേത്രത്തിൽ മോഷണ ശ്രമത്തിനിടെ വയനാട് സ്വദേശിനിയായ യുവതി അറസ്റ്റിൽ. മേപ്പാടി മൂപ്പൈനാട് താഴെ അരപ്പറ്റ രേണുകയെന്ന ഹസീന-(40)യാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ഒമ്പതോടെ ക്ഷേത്രത്തിനകത്താണ് സംഭവം....
കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരണപ്പെട്ട മാധവന്റെ കുടുംബത്തിന് ധനസഹായം നല്‍കണം:അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: കൈപ്പാടം കോളനിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരണപ്പെട്ട മാധവന്റെ കുടുംബത്തിന് വേണ്ട അടിയന്തിര ധനസഹായം നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനോട്...
ദേശീയ കരാത്തേ സെമിനാർ നടത്തി.
കൽപറ്റ : കേരള കെൻ യു - റിയു കരാത്തേ ഡോ അസോസിയേഷന്റെ നേതൃത്വത്തിൽ കൽപറ്റ കെൻ യു - റിയു കരാത്തേ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്...
ഗാന്ധിജയന്തി: ലഹരി വിരുദ്ധ ക്യാമ്പയിന്‍ വയനാട് ജില്ലാതല ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും
ഗാന്ധിജയന്തി വാരാഘോഷം- ലഹരി വിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം മറ്റന്നാൾ (ഒക്ടോബര്‍ 6 വ്യാഴം) രാവിലെ 10 ന് പനങ്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍...
ജീവിതത്തിൻ്റെ ശമനതാളം :നോവുകൾ അക്ഷരങ്ങളായി: കണ്ണീരിൻ്റെ നനവിൽ മുബഷീറയുടെ പുസ്തകം വായനക്കാരിലേക്ക് .
സി.വി.ഷിബു. കൽപ്പറ്റ: അപ്രതീക്ഷിതമായി ക്യാൻസർ എന്ന രോഗത്തിന് അടിപ്പെട്ട ഒരു പെൺകുട്ടിയുടെ നോവുകൾ അക്ഷരങ്ങളായി ജനിച്ചപ്പോൾ കണ്ണീരിൽ ഒരു കൃതി രൂപപ്പെട്ടു. ജീവിതത്തിൻ്റെ ശമനതാളം - എൻ്റെ...
ജൈന ക്ഷേത്രങ്ങളിൽ ഉയ്യാല പദ ചടങ്ങുമായി വിശ്വാസികൾ.
മാനന്തവാടി: പുതിയിടം ഊർപ്പള്ളി ആദീശ്വര സ്വാമി ജൈനക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ പുരോഗമിക്കുന്നു. ജൈന സമുദായത്തിന്റെ നവരാത്രി ആഘോഷത്തിലെ ഏറ്റവും മുഖ്യചടങ്ങായ "ഉയ്യാല പദ"ചടങ്ങ് നടന്നു. ജൈൻ ക്ഷേത്രങ്ങളിൽ...
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു
കൽപ്പറ്റ: ' കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. കാക്കവയൽ കപാടം കോളനിയിലെ മാധവ (69) നാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2 മണിയോടെ കാക്കവയൽ വിജയാബാങ്കിന്...
വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പുൽപ്പള്ളിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കർണാടക സ്വദേശി മരിച്ചു. അന്തർ സത്ത സോഗള്ളി സ്വദേശി രസിക (25) ആണ് ഇന്ന്...
മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ വയനാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. രഹസ്യമായി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. വയനാട് മേപ്പാടി സ്വദേശി ഷാജുവാണ്...
സ്കൂൾ കിണറ്റിലെ മോട്ടോർ മോഷ്ടിച്ച നാല് പേർ അറസ്റ്റിൽ.
കൽപ്പറ്റ: മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ. കൽപ്പറ്റ പോലിസ് സ്റ്റേഷൻ പരിധിയിലെ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂൾ കിണറ്റിലെ മോട്ടോർ മോഷണം നടത്തിയ നാലു പ്രതികളെ അന്വേഷണ...