സൗജന്യ ഹോട്ടൽ മാനേജ്‌മെന്റ് പഠനം:അഡ്‌മിഷൻ ആരംഭിച്ചു.
തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസ്സോസിയേഷൻ തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിലെ ഒരു വർഷത്തെ സൗജന്യ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സിന്റെ നാലാമത് ബാച്ചിലേക്ക്...
വിമുക്തി ഫുട്ബോൾ ടൂർണ്ണമെന്റ്:
പെനാൽറ്റി ഷൂട്ടൗട്ടിൽ പനമരം ഉദയാ ക്ലബ്ബ് ജേതാക്കൾ മാനന്തവാടി : ജനമൈത്രി എക്സൈസ് സ്ക്വാഡ് വിമുക്തി ലഹരിവർജ്ജന മിഷന്റെ ഭാഗമായി യുവജനങ്ങൾക്കിടയിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം...
വനിതാ കമ്മീഷന്‍ ജനജാഗ്രത സദസ്സ് നടത്തി
കല്‍പ്പറ്റ നഗരസഭയും സംസ്ഥാന വനിത കമ്മീഷനും സംയുക്തമായി ജനജാഗ്രത സദസ്സ് നടത്തി. വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ പരാതികള്‍ സ്വീകരിക്കാന്‍ പൊതുകേന്ദ്രങ്ങളില്‍...
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം; പ്രശ്‌ന പരിഹാര സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം :പി. സതീദേവി
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാര സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി.സതീദേവി പറഞ്ഞു. വയനാട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത...
വയനാട്ടിൽ റണ്ണിംഗ് കോണ്‍ട്രാക്ട് റോഡ് പ്രവൃത്തികളുടെ പരിശോധന പൂര്‍ത്തിയായി
വയനാട് ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഒരു വര്‍ഷ റണ്ണിംഗ് കോണ്‍ട്രാക്ട് റോഡ് പരിപാലന പ്രവൃത്തികളുടെ പരിശോധന പൂര്‍ത്തിയായി. ജില്ലയില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലായി കഴിഞ്ഞ മാര്‍ച്ച് മാസം...
ഞായറാഴ്ചകൾ പ്രവൃത്തി ദിവസങ്ങളാക്കരുത് : കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ
മാനന്തവാടി: ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാനായി കേരള സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ സ്വീകാര്യമാണ് എന്നിരിക്കിലും ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ഞായറാഴ്ച ലഹരിവിരുദ്ധ പ്രചാരണ...
ഹരിത മിത്രം ആപ്പ്: ഇനി ഡിജിറ്റലാകും മാലിന്യ സംസ്‌ക്കരണം
കോട്ടത്തറയില്‍ എന്റോള്‍മെന്റ് പൂര്‍ത്തിയായി കൽപ്പറ്റ: · മാലിന്യ സംസ്‌ക്കരണവും ശേഖരണവും ഇനി ഡിജിറ്റലില്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ എന്റോള്‍മെന്റും ക്യു.ആര്‍ കോഡ് പതിപ്പിക്കലും കോട്ടത്തറ...
അമ്മിണിക്ക് സ്വന്തമായി റേഷന്‍ കാര്‍ഡ്
ബത്തേരി: സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതിലുള്ള വിഷമത്തിലായിരുന്നു നെന്‍മേനി അമ്പലക്കുന്ന് കോളനിയില്‍ അമ്മിണി. നെന്‍മേനി എ.ബി.സി.ഡി ക്യാമ്പ് അമ്മിണിയുടെ പരാതിക്ക് പരിഹാരം കണ്ടെത്തി. ക്യാമ്പിലൂടെ അമ്മിണിക്കും ലഭിച്ചു...
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് നടത്തിയ ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള നടത്തം ശ്രദ്ധേയമായി
ലോക ഹൃദയദിനം മേപ്പാടി : ലോക ഹൃദയ ദിനത്തോടാനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ആസ്റ്റർ വളന്റീയേഴ്‌സ്, നഴ്സിംഗ് കോളേജ്, ഫാർമസി കോളേജ്, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ...
അഞ്ച് വർഷമായി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
ബത്തേരി: അഞ്ച് വർഷമായി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. വയനാട് അമ്പലവയൽ കുറിഞ്ഞിലകം കുന്ന് സുരേഷ് ബാബു ആണ് അറസ്റ്റിലാത്.ഇയാൾ പത്താം ക്ലാസ് മുതൽ കുട്ടിയെ...