തിരുവനന്തപുരം:
ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസ്സോസിയേഷൻ തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിലെ ഒരു വർഷത്തെ സൗജന്യ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സിന്റെ നാലാമത് ബാച്ചിലേക്ക് അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു. ട്യൂഷൻ ഫീ, താമസം, ഭക്ഷണം എന്നിവ സൗജന്യം. യൂണിഫോം, പഠനവസ്തുക്കൾ, രെജിസ്‌ട്രേഷൻ ഫീ എന്നിവയ്ക്കായി 4500/- രൂപയും, കോഷൻ ഡിപ്പോസിറ്റായി 3000/- രൂപയുമാണ് വിദ്യാർത്ഥികൾ നൽകേണ്ടത്. പരിശീലന വേളയിൽ വിദ്യാർത്ഥികൾക്ക് മാസം 4000/- രൂപ സ്റ്റെപ്പെന്റായി ലഭിക്കുന്നതാണ് എന്നും ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം റീജിയണൽ ചെയർമാൻ എം.കെ. . ബിജു അറിയിച്ചു. വെബ്‌സൈറ്റ് : ihm.fkha.in (Apply Online) 9946941942, 9074066693