മീനങ്ങാടി ഗ്രാമപഞ്ചായത്തംഗം കാപ്പിക്കുന്ന് അമ്പലത്തിങ്കൽ എ.പി. ലൗസൺ (55) നിര്യാതനായി
മീനങ്ങാടി ഗ്രാമപഞ്ചായത്ത് 17-ാംവാർഡ് മെമ്പർ കാപ്പിക്കുന്ന് അമ്പലത്തിങ്കൽ എ.പി. ലൗസൺ (55) നിര്യാതനായി. മീനങ്ങാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി, മാനികാവ് ദേവസ്വം ട്രസ്റ്റ് ബോർഡ്…