മദ്ധ്യവയസ്‌കനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ബന്ധുവിന് ജീവപര്യന്തം തടവും 50000 രൂപ പിഴയും
കല്‍പ്പറ്റ: മുന്‍വൈരാഗ്യത്താല്‍ മദ്ധ്യവയസ്‌കനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവും 50000 രൂപ പിഴയും. കോളേരി, വളാഞ്ചേരി, മാങ്ങോട് വീട്ടില്‍, എം.ആര്‍. അഭിലാഷ്(41)നെയാണ് കല്‍പ്പറ്റ അഡീഷനല്‍, സെഷന്‍സ്…