പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം, കേരള അഗ്രികൾച്ചറൽ മിനിസ്റ്റിരിയൽ സ്റ്റാഫ് ഫെഡറേഷൻ
മാനന്തവാടി: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന് കേരള അഗ്രികൾച്ചറൽ മിനിസ്റ്റിറിയൽ സ്റ്റാഫ് ഫെഡറേഷൻ വയനാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.കേരളത്തിലെ വികസന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക്…