ലഹരി കച്ചവടത്തിലെ ലാഭത്തെ ചൊല്ലിയുള്ള തര്‍ക്കം എസ് എഫ് ഐക്കാര്‍ യു ഡി എസ് എഫിന്റെ തലയില്‍ കെട്ടിവെക്കരുതെന്ന് ഭാരവാഹികൾ
കല്‍പ്പറ്റ: മേപ്പാടി പോളിടെക്നിക് കോളജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നടത്തുന്നത് തോല്‍വി മറച്ചുപിടിക്കാനുള്ള വ്യാജപ്രചാരണങ്ങളാണെന്ന് കെ എസ് യു ജില്ലാ സെക്രട്ടറി അഡ്വ. ഗൗതം ഗോകുല്‍ദാസ്, എം…