വിവരാവകാശ അപേക്ഷകള്‍ ഉദ്യോഗസ്ഥർ ജനപക്ഷത്ത് നിന്ന് കൈകാര്യം ചെയ്യണം- കമ്മീഷണര്‍ എ അബ്ദുൾ ഹക്കീം.

; *ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും* വിവാരാവകാശ അപേക്ഷകള്‍ ജനപക്ഷത്ത് നിന്നുകൊണ്ട് കൈകാര്യം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുല്‍ ഹക്കീം. വിവരാവകാശ...

വിവരം നൽകാതെ വിവരാകാശ പ്രവർത്തകനെ വട്ടം കറക്കി: സമൻസയച്ച് ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തി വിസ്തരിച്ചു.

കൽപ്പറ്റ: വിവരാവാകാശ നിയമ പ്രകാരം അപേക്ഷ നൽകിയ പൊതു പ്രവർത്തകന് മറുപടി നൽകാതെ വട്ടം കറക്കിയ ഉദ്യോഗസ്ഥനെ വിവരാകാശ കമ്മീഷണർ സമൻസ് അയച്ച് വിളിച്ചു വരുത്തി. വിസ്താരത്തിന്...

സഹസംവിധായകൻ ദീപു ബാലകൃഷ്ണൻ ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു.

തൃശൂർ: തൃശൂർ കൂടൽമാണിക്യ ക്ഷേത്രത്തിലെ തെക്കേ കുളത്തിൽ ചലച്ചിത്ര പ്രവർത്തകനായ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട വെളുത്തേടത്ത് പറമ്പിൽ ദീപു ബാലകൃഷ്ണൻ ( 41...

വീട്ടമ്മമാരുടെ സത്യാഗ്രഹത്തോടെ വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതി ദശദിന സത്യാഗ്രഹ സമരം തുടങ്ങി

കൽപ്പറ്റ: വീട്ടമ്മമാരുടെ സത്യാഗ്രഹത്തോടെ വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതി ദശദിന സത്യാഗ്രഹ സമരം തുടങ്ങി മെഡിക്കൽ കോളേജ് മടക്കി മലയിലെ ദാന ഭൂമിയിൽ തന്നെ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ...

വീട്ടമ്മമാരുടെ സത്യാഗ്രഹത്തോടെ വയനാട് മെഡിക്കൽ കോളേജ് ദശദിന സത്യാഗ്രഹ സമരം തുടങ്ങി.

കൽപ്പറ്റ: വീട്ടമ്മമാരുടെ സത്യാഗ്രഹത്തോടെ വയനാട് മെഡിക്കൽ കോളേജ് ദശദിന സത്യാഗ്രഹ സമരം തുടങ്ങി മെഡിക്കൽ കോളേജ് മടക്കി മലയിലെ ദാന ഭൂമിയിൽ തന്നെ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ്...

അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യത ബിരുദമാക്കുന്നു

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപകരാകാനുള്ള അടിസ്ഥാനയോഗ്യത ബിരുദമാക്കുന്നു.ദേശീയ വിദ്യാഭ്യാസനയ ത്തിൻ്റെ ചുവടുപിടിച്ചാണ് ഈ നീക്കം.അധ്യാപക വിദ്യാഭ്യാസത്തിനായിഎസ്.സി.ഇ.ആർ. ടി. തയ്യാറാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടിൽ ഇക്കാര്യത്തിൽ ചർച്ച തുടങ്ങി. വിഷയത്തിൽ ഇനി...

ദുബായ് ജൈടെക്സ് എക്സ്പോയിലേക്ക് കേരളത്തില്‍ നിന്നും 40 സ്റ്റാര്‍ട്ടപ്പുകള്‍

*തിരുവനന്തപുരം: *ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനും വാണിജ്യ-നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ 40 സ്റ്റാര്‍ട്ടപ്പുകള്‍ ദുബായിയില്‍ നടക്കുന്ന ജൈടെക്സ് സമ്മേളനത്തില്‍ പങ്കെടുക്കും. ഒക്ടോബര്‍ പത്തു മുതല്‍ നാലു...

നാട്ടുകാർ കാഴ്ചക്കാരായി: വാഹനമിടിച്ച് വീണ മധ്യവയസ്ക്ക ഏറെ നേരം റോഡിൽ കിടന്നു

കണ്ണൂർ: പരിയാരത്ത് വാഹനമിടിച്ച് വീണ മധ്യവയസ്ക്ക ഏറെ നേരം റോഡിൽ കിടന്നു. പിന്നീട് അപകടത്തിൽപെട്ട രാധ( 56)യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായപ്പോൾ ചുറ്റും കൂടിയ...

പെൺവാണിഭ കേന്ദ്രങ്ങളാകുന്ന റിസോർട്ടുകൾക്കെതിരെ നടപടി വേണം: വയനാട് ടൂറിസം അസോസിയേഷൻ

. കൽപ്പറ്റ: വയനാട് ജില്ലയിൽ ടൂറിസത്തിൻ്റെ മറവിൽ റിസോർട്ട്, ലോഡ്ജ് ഹോം സ്റ്റേകളും മറ്റും കേന്ദ്രീകരിച്ച് വർദ്ധിച്ചു വരുന്ന ലഹരി പെൺവാണിഭ മാഫിയകൾക്കെതിരെ മുൻസിപാലിറ്റി, പഞ്ചായത്ത് തലത്തിൽ...

വയനാട്ടിൽ 54 വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ക്രമക്കേട് കണ്ടെത്തി : 7 ബസുകൾക്കെതിരെ നടപടി.

. കൽപ്പറ്റ: വയനാട് ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം 9/10/2022-ൽ നടത്തിയ വാഹന പരിശോധനയിൽ 54 കോൺട്രാക്ട് കാര്യേജ് ബസുകളിൽ ക്രമക്കേടുകൾ കണ്ടെത്തുകയും പിഴ...

Close

Thank you for visiting Malayalanad.in