വെള്ളമുണ്ട എച്ച്.എസ് ഗ്രൗണ്ട് പ്രവേശനപാത; പ്രവർത്തി ഉദ്‌ഘാടനം ചെയ്തു

വെള്ളമുണ്ടഃവെള്ളമുണ്ട ഹൈസ്കൂൾ ഗ്രൗണ്ട് അനുബന്ധ എൻട്രൻസ് നവീകരണത്തിന്റെയും ഡ്രൈനേജ്‌ നിർമ്മാണത്തിന്റെയും പ്രവർത്തി ഉദ്‌ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.17…

നെല്ലിക്കര ശ്രീരാഗം ഹരിയുടെ കവിതാ സമാഹാരം ‘ജീവിതനൗക’ പ്രകാശനം ചെയ്തു

പൂതാടിഃനെല്ലിക്കര ശ്രീരാഗം ഹരിയുടെ കവിതാ സമാഹാരം ‘ജീവിതനൗക’ പ്രകാശനം ചെയ്തു. പൂതാടി ദേശീയ ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ…

തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷിക്കാം

തൊഴില്‍ വകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിവിധ മേഖലകളിലെ മികച്ച തൊഴിലാളികള്‍ക്കാണ് പുരസ്‌ക്കാരം. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടുതൊഴിലാളി, നിര്‍മ്മാണം, ചെത്ത്, മരംകയറ്റം, തയ്യല്‍,…

സാമ്പത്തിക തട്ടിപ്പ് നടത്തിയ കർഷക കോൺഗ്രസ് നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന്

കൽപ്പറ്റ: സാമ്പത്തിക തട്ടിപ്പ് നടത്തിയ കർഷക കോൺഗ്രസ് നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് തട്ടിപ്പിനിരയായവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിയമനടപടി ആവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റി…

നവീകരിച്ച സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: നവീകരിച്ച കൽപ്പറ്റ ഗവ.എൽ പി സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെയം തൊടി മുജീബ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിലേക്കുള്ള 100 മീറ്റർ വരുന്ന…

പൊത്തിൽ ഒളിച്ച തത്തയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് ഒടിഞ്ഞുവീണ് വിദ്യാർഥി മരിച്ചു

ആലപ്പുഴ: തെങ്ങിൻ്റെ പൊത്തിൽ ഒളിച്ച തത്തയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങൊടിഞ്ഞുവീണ് വിദ്യാർഥി മരിച്ചു. ആറാട്ടുപുഴ കണ്ടല്ലൂർ തെക്ക് ആദിലിൽ കുന്നേൽ തെക്കതിൽ സുനിൽ-നിഷ ദമ്പതികളുടെ മകൻ കൃഷ്ണ…

കടുവയുടെ ആക്രമണം; മരണപ്പെട്ട തോമസിന്റെ കാർഷിക വായ്പ കേരള ബാങ്ക് എഴുതി തളളി

. കടുവയുടെ ആക്രമണം; മരണപ്പെട്ട തോമസിന്റെ കാർഷിക വായ്പ കേരള ബാങ്ക് എഴുതി തളളി പ്രമാണങ്ങൾ ഫെബ്രുവരി 6-ന് കൈമാറുമെന്ന് കേരള ബാങ്ക് അധികൃതർ കൽപ്പറ്റയിൽ വാർത്താ…

പി.കെ.ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം: യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനം നടത്തി

കൽപ്പറ്റ :യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം. അറസ്റ്റിൽ J പ്രതിഷേധിച്ച് കൽപ്പറ്റയിൽ യൂത്ത് ലീഗ് പ്രതിഷേധ…

വൈ.എം.സി.എ ജില്ലാ നഴ്സറി കലോത്സവം ഐഡിയിൽ സ്നേഹഗിരി സ്കൂൾ ജേതാക്കൾ

സുൽത്താൻ ബത്തേരി വൈഎംസിയുടെ ആഭിമുഖ്യത്തിൽ പതിനെട്ടാമത് ഫാദർ മത്തായി നൂർനാൽ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാ നഴ്സറി കലോത്സവത്തിൽ സുൽത്താൻ ബത്തേരി ഐഡിയൽ സ്നേഹ ഗിരി സ്കൂൾ…

വയനാട്ടിലും പി.എഫ്.ഐ. നേതാക്കൾക്ക് പകരം മറ്റ് മത നേതാക്കളുടെ സ്വത്ത് കെട്ടാൻ ശ്രമമെന്ന് ആരോപണം

വയനാട്ടിലും പി.എഫ്.ഐ. നേതാക്കളുടെ സ്വത്തിന് പകരം മറ്റ് മത നേതാക്കളുടെ സ്വത്ത് കെട്ടാൻ ശ്രമമെന്ന് ആരോപണം. മുട്ടിലിൽ എ.പി. കാന്തപുരം വിഭാഗത്തിൻ്റെ പ്രാദേശിക നേതാവ് യു -പി….