ബഡ്ജറ്റ് വിലക്കയറ്റത്തിനിടയാക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര
. കൊച്ചി: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച 2023-24 വർഷത്തെ ബജറ്റ്, വ്യാപാരികളെ സംബന്ധിച്ചിടത്തോളം, തികച്ചും നിരാശാജനകവും പ്രതിഷേധാർഹവുമാണ്. വ്യാപാരി സമൂഹത്തിനെ സഹായിക്കുന്ന യാതൊരു നിർദ്ദേശവും…