ഹ്യൂം സെന്റര്‍ ദേശീയ സയന്‍സ് ദിനാചരണവും വിപ്രോ എര്‍ത്തിയാന്‍ പുരസകാര ദാനവും നടത്തി
– കല്‍പ്പറ്റ: ദേശീയ സയന്‍സ് ദിനാചരണത്തോടനുബന്ധിച്ച് എസ്.കെ.എം.ജെ ഹൈസ്കൂള്‍ ജൂബിലി ഹാളില്‍ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സയന്‍സിന്റെയും…