കക്കുകളി നാടകം നിരോധിക്കണമെന്ന് മാനന്തവാടി രൂപത കത്തീഡ്രൽ പാരിഷ് കൗൺസിൽ.
“കക്കുകളി”കാലിക കേരളത്തിന് അപമാനം- മാനന്തവാടി രൂപത കത്തീഡ്രൽ പാരിഷ് കൗൺസിൽ മാനന്തവാടി- “കക്കുകളി” എന്ന നാടകം കാലിക സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്ന് മാനന്തവാടി രൂപത കത്തീഡ്രൽ പാരിഷ്…