ഷീജ ആൻറണി തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
കാവുംമന്ദം:തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ ഷീജ ആൻറണി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിംലീഗിലെ സുന നവീൻ രാജിവച്ചതിനെ തുടർന്നാണ് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നത്....
ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ താലിയും സ്കൂട്ടിയും മോഷ്ടിച്ച കള്ളൻ പോലീസ് പിടിയിലായി.
മാനന്തവാടി: കാട്ടിമൂല മിൽക്ക് സൊസൈറ്റിയുടെ മുമ്പിൽ നിറുത്തിയിട്ടിരുന്ന കെ.എൽ 72 1240 നമ്പർ സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവിനെ തലപ്പുഴ എസ്.എച്ച്.ഒ പി.പി റോയിയും സംഘവും അറസ്റ്റ്...
വയനാട്ടിൽ കാട്ടുതീ: ഏക്കർ കണക്കിന് വനം കത്തിനശിച്ചു.: ഫയർഫോഴ്സ് എത്തി തീയണച്ചു.
വേനൽ കടുത്തതോടെ വയനാട്ടിൽ കാട്ടു തീ പടരുന്നു. സുൽത്താൻ ബത്തേരിയിൽ വയനാട് വന്യജീവി സങ്കേതത്തിൽ ഹെക്ടർ കണക്കിന് വനം കത്തി നശിച്ചു. നായ്ക്കട്ടി ഫോറസ്റ്റ് സെക്ഷനിലെ ഓടപ്പള്ളം...
വയനാട്ടിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്ക്
വയനാട്ടിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്ക് വയനാട് മുട്ടിൽ വാര്യാട് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി.ബസ് ഓട്ടോയിലും സ്കൂട്ടിയിലും രണ്ട് കാറിലും ഇടിച്ച് അപകടത്തിൽപ്പെട്ടു. ഓട്ടോ...
കലക്ടർ എ ഗീതയും സബ് കലക്ടർ ആർ.ശ്രീലക്ഷ്മിയും മികവിൻ്റെ പുരസ്കാരങ്ങൾ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം: മുഖ്യമന്ത്രി 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും...
വെങ്ങപ്പള്ളി അക്കാദമി സമ്മേളനത്തിന് കൊടിയേറി: വിദ്യാഭ്യാസ മേഖലയില്‍ ചരിത്ര വിപ്ലവമെന്ന് ഹമീദലി ശിഹാബ് തങ്ങള്‍ കൽപ്പറ്റ:
. വിദ്യാഭ്യാസ മേഖലയില്‍ ചരിത്രപരമായ വിപ്ലവം സൃഷ്ടിക്കാന്‍ വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ് ലാമിക് അക്കാദമിക്ക് സാധിച്ചുവെന്നത് ഏറെ ചാരിതാര്‍ഥ്യം നല്‍കുന്നതാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്...
വയനാട്ടിൽ രണ്ട് സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു
. കൽപ്പറ്റ: വയനാട്ടിൽ രണ്ട് സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു.പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മൂന്ന് പാലം ചക്കാലക്കല്‍ വീട്ടില്‍ സുജിത്ത് (27) .,നടവയല്‍ കായക്കുന്ന് സ്വദേശി പതിപ്ലാക്കല്‍...
വയനാട്ടിൽ വൻ നെറ്റ് വർക്ക് മാർക്കറ്റിoഗ് തട്ടിപ്പ് . ഇരകളായി ആയിരങ്ങൾ
. കൽപ്പറ്റ: വയനാട് കേന്ദ്രീകരിച്ച് വൻ നെറ്റ് വർക്ക് മാർക്കറ്റിംഗ് തട്ടിപ്പ് . ആയിരകണക്കിന് പേർ തട്ടിപ്പിനിരയായി. ചെന്നൈ ആസ്ഥാനമായ എം.ഐ. ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് ഗ്ലോബൽ...
വയനാട് ഗവ: മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി വീണ്ടും പ്രക്ഷോഭത്തിലേക്ക്
. കൽപ്പറ്റ:- വയനാട് ഗവ: മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി വീണ്ടും പ്രക്ഷോഭത്തിലേക്ക്. ജനപ്രതിനിധികളുടെ ഓഫീസുകളിലേക്ക് മാർച്ച് നടത്താൻ കൽപ്പറ്റയിൽ ചേർന്ന കർമ്മസമിതി യോഗത്തിൽ തീരുമാനമായി.കാർഷിക വിളകളുടെ...
ഫാസിസ്റ്റ് ഭരണത്തെ ജനകീയ പ്രതിരോധത്തിലൂടെ ചെറുക്കാൻ ഇടതുപക്ഷം നേതൃത്വം വഹിക്കും: എം. വി .ഗോവിന്ദൻ മാസ്റ്റർ.
ഫാസിസ്റ്റ് ഭരണത്തെ ജനകീയ പ്രതിരോധത്തിലൂടെ ചെറുക്കാൻ ഇടതുപക്ഷം നേതൃത്വം വഹിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം. വി .ഗോവിന്ദൻ മാസ്റ്റർ .കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....