കേന്ദ്രമന്ത്രി കേരളത്തിൻ്റെ ആരാച്ചാറെപ്പോലെ തുള്ളിച്ചാടുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
കൽപ്പറ്റ: മലയാളിയായ കേന്ദ്രമന്ത്രി കേരളത്തിൻ്റെ ആരാച്ചാറിനെപ്പോലെ തുള്ളിച്ചാടുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വയനാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ വാക്കുകൾ – “വായ്പാ പരിധി…