പ്ലസ്വണ് പ്രവേശനം – അധിക ബാച്ചും അധിക സീറ്റും ഉറപ്പ് വരുത്തണം: ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: ജില്ലയിലെ പത്താം തരം വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് പ്ലസ്വണ് പ്രവേശനം ഉറപ്പ് വരുത്തുകയും അധിക ബാച്ചുകള്‍ അനുവദിക്കുകയും വേണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ….