വയനാട് ചുരം ബദൽ റോഡുകൾക്കായി എൽ.ഡി.എഫ്‌ യാത്ര തുടങ്ങി

കൽപ്പറ്റ: ചുരം ബദൽ റോഡുകൾ യാഥാർഥ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എൽ.ഡി.എഫ്‌ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ബദൽ റോഡുകളിലേക്ക്‌ നടത്തുന്ന യാത്ര തുടങ്ങി .വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളുമുണ്ടാകും. കുങ്കിച്ചിറ–- വിലങ്ങാട്‌ പാതയ്‌ക്കായി...

‘ഊണും ഉടുപ്പും’ രണ്ടാം വാർഷികം ആഘോഷിച്ചു

സുൽത്താൻ ബത്തേരി: വൈ.എം.സി.എയുടേയും സർവ്വജന എസ്.എസ്.എൽ.സി 80 ബാച്ചിന്റെയും ഫാ. ഡേവീസ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി സ്മിയാസ് കോളേജിൽ 'ഊണും ഉടുപ്പും' രണ്ടാം...

വയനാട് ഡിടിപിസി യുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ ക്യുആർ അധിഷ്ഠിത ടിക്കറ്റിങ് സംവിധാനം ഉദ്ഘാടനം ചെയ്തു

വയനാട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് സഞ്ചാരികൾക്ക് ക്യുആർ അധിഷ്ഠിത ടിക്കറ്റ് എടുക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ - ആദ്യഘട്ടം ബഹു വയനാട് ജില്ലാ...

ഡി.സി.ലൈവിന് വയനാട്ടിൽ മികച്ച തുടക്കം:

ജില്ലാ കളക്ടര്‍ ലൈവ് :60 പരാതികള്‍ക്ക് തത്സമയ പരിഹാരം കൽപ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഡി.സി.ലൈവിന് ജില്ലയില്‍ മികച്ച തുടക്കം. ആദ്യഘട്ടത്തില്‍...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി എക്സൈസ് പിടിയിൽ

മാനന്തവാടി ടൗൺ കേന്ദ്രകരിച്ച് കഞ്ചാവ് വിൽക്കുന്ന മധ്യവയ്കനെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും ചേർന്ന് മാനന്തവാടി ടൗണിൽ നിന്നും പിടികൂടിയത്. മാനന്തവാടി താലൂക്കിൽ...

അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്ത് കണ്ണൂർ കൊട്ടിയൂർ സ്വദേശി പിടിയിൽ

പരിശോധന ഒഴിവാക്കൻ അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തിയ കൊട്ടിയൂർ സ്വദേശിയായ യുവാവിനെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും ചേർന്ന് മാനന്തവാടി ടൗണിൽ നിന്നും...

കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും പോലീസിന് നേരെ മാവോയിസ്റ്റുകൾ വെടിവെച്ചെന്ന് എ.ഡി.ജി.പി.

വയനാട് ജില്ലയിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം; തിരച്ചിൽ കൂടുതൽ ശക്തമാക്കും- എം. ആർ. അജിത് കുമാർ ഐ.പി.എസ്. 07. ന് രാത്രി പത്തു മണിയോടെ പേര്യ ചപ്പാരം കോളനിയില്‍...

ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് കലാപ്രദർശനം ഡിസംബർ രണ്ടിന് തുടങ്ങും

മാനന്തവാടി: വയനാട് ആർട്ട് ക്ലൗഡിന്റെ ആഭിമുഖ്യത്തിൽ ഉറവ് ഇക്കോ ലിങ്ക്‌സിന്റെ സഹകരണത്തോടെ 14 കലാകാരന്മാരുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന കലാപ്രദർശനമായ "ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്" ഡിസംബർ രണ്ടിന്...

സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് 11 മുതൽ വയനാട്ടിൽ: ഒരുക്കങ്ങൾ പൂർത്തിയായി.

കൽപ്പറ്റ: ചരിത്രത്തിലാദ്യമായി സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് വയനാട്ടിലെത്തുന്നു. നവംബർ 11, 12, 13 തിയ്യതികളിലായി സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലാണ് സംസ്ഥാന സൈക്കിൾ...

ചെമ്പൈ സംഗീതോൽസവത്തിന് ഇന്ന് അരങ്ങുണരും.

ഗുരുവായൂർ:പ്രസിദ്ധമായ ചെമ്പൈ സംഗീതോൽസവത്തിന് ഇന്ന് അരങ്ങുണരും. ഇനിയുള്ള 15 ദിനരാത്രങ്ങൾ ക്ഷേത്രനഗരിയിൽ കർണാടക സംഗീതം അലയടിക്കും. വൈകിട്ട് 6ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ചെമ്പൈ വൈദ്യ...

Close

Thank you for visiting Malayalanad.in