മുണ്ടക്കൈ പുനരധിവാസം : ചീറ്റിപ്പോയ ലോകോത്തര മാതൃകയെന്ന് ആരോപണം
. ബത്തേരി: ലോകോത്തര നിലവരാരത്തിൽ രാജ്യത്തിനാകെ മാതൃക സൃഷ്ടിച്ചു കൊണ്ട് മുണ്ടക്കൈയിലെ അതിജീവിതരെ പുനരധിവസിപ്പിക്കുമെന്ന സംസ്ഥാന സർക്കാറിൻ്റെ പ്രഖ്യാപനം പാഴ് വാക്കായി മാറിയെന്ന് വൃക്തമാക്കുന്നതാണ് മറ്റെല്ലാ പ്രശ്നങ്ങളിലും…