ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടി; ഒരാൾ അറസ്റ്റിൽ.
കൽപ്പറ്റ: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന വയനാട് സ്വദേശിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം, തിരൂർ, വാക്കാട്, കുട്ടിയായിന്റെപുരക്കൽ കെ.പി. ഫഹദ്(28)നെയാണ്...
മുഖ്യമന്ത്രിയുടെ ചങ്ങാത്ത മുതലാളി ബന്ധത്തില്‍ ദളിത് ആദിവാസി പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുന്നു: എ കെ ശശി
കല്‍പ്പറ്റ: അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ ചര്‍ച്ച ചെയ്തിരുന്ന മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഏക വിഷയം അഴിമതി ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുന്ന മുഖ്യമന്ത്രിയെ എങ്ങനെ സംരക്ഷിക്കാം...
ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്
ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്. വയനാട് ജില്ലയിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന ഏഴ് എൻ.സി.സി കേഡറ്റുകൾക്ക്...
അടിവാരത്ത് കാറ് തോട്ടിലേക്ക് മറിഞ്ഞ് അപകടം
കോഴിക്കോട് താമരശ്ശേരി അടിവാരത്ത് കാറ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. പള്ളിയുടെ മുൻപിലുള്ള തോട്ടിലേക്കാണ് കാർ മറിഞ്ഞത്.,മലപ്പുറം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. അപകടത്തിൽ പരിക്കേറ്റവരെ ഹോസ്പ്‌പിറ്റലിലേക്ക് കൊണ്ടുപോയി....
മേപ്പാടി പോളിടെക്നിക് കോളേജിൽ മുഴുവൻ സീറ്റും വിജയിച്ച് കെ എസ് യു എം എസ് എഫ് സഖ്യം.
മേപ്പാടി : മേപ്പാടി പോളിടെക്നിക് ക്യാമ്പസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിൽ ഏഴു സീറ്റ് നേടി കെഎസ്‌യു എം എസ് എഫ് സഖ്യം അധികാരത്തിൽ കലകളുമായി എസ്എഫ്ഐ കൈയിൽ...
വയനാട് ജില്ലാ സ്കൂൾ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് നടത്തി.
വയനാട് ജില്ലാ സ്കൂൾ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് മാനന്തവാടി അമൃത ജിംനേഷ്യത്തിൽ വെച്ച് നടത്തി. ജി.വി രാജ അവാർഡ് ജേതാവും, നാഷണൽ പവർലിഫ്റ്റിങ് ചാമ്പ്യനും,ബോഡിബിൽഡിങ് ചാമ്പ്യനുമായ എം.കെ....
ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വാർഷിക പൊതുയോഗം നടത്തി
മീനങ്ങാടി : ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ ജനറൽ ബോഡിയോഗം നടത്തി. വയനാട് ജില്ലയിലെ ടൂറിസം രംഗത്തെ പ്രതിസന്ധികളെക്കുറിച്ച് പൊതുയോഗം വിശദമായി ചർച്ച...
സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ നോർത്ത് വെസ്റ്റ് സോൺ കായിക മേള സംഘടിപ്പിച്ചു.
മേപ്പാടി:നഴ്സിംഗ് വിദ്യാർത്ഥികളുടെ ദേശീയ സംഘടനയായ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ, നോർത്ത് വെസ്റ്റ് സോൺ, കേരള ഘടകം വെലോസിറ്റ 2K24 എന്ന പേരിൽ കായിക മേള...
നിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു.
നിടുംപൊയിൽ: നിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (62) ആണ് മരിച്ചത്....
വൻ കർഷക പങ്കാളിത്തത്തോടെ അന്താരാഷ്ട്ര കാപ്പി ദിനാചരണം
സുൽത്താൻ ബത്തേരി: അന്താരാഷ്ട്ര കോഫി ഓർഗനൈസേഷൻ നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ നടത്തി. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രി...