ഉരുൾപൊട്ടൽ മുന്നറിയിപ്പ്: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ അഭിമാന നേട്ടവുമായി മോഹിത് പി.ഷാജിയും സി.വി.ശരണ്യയും.
ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് വർക്കിംഗ് മോഡലിൽ നാലാം സ്ഥാനവും എ ഗ്രേഡും നാടിന്റെ അഭിമാനമായി മോഹിത് പി ഷാജി യും…